ഷോർട്ട്-കട്ടില്ല, വിയർത്തേ മതിയാകൂവെന്ന് രാഹുൽ; ജനങ്ങളിലേക്ക് ഇറങ്ങി നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കണമെന്ന് പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷോർട്ട്-കട്ടില്ല, വിയർത്തേ മതിയാകൂവെന്ന് രാഹുൽ; ജനങ്ങളിലേക്ക് ഇറങ്ങി നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കണമെന്ന് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: കോൺഗ്രസ് പാർട്ടി കൂടുതലായി ജനങ്ങളിലേക്കിറങ്ങണമെന്ന് രാഹുൽ ഗാന്ധി. പദവി നോക്കാതെ നേതാക്കൾ ജനങ്ങളിലേക്കിറങ്ങണം. നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറുക്കുവഴികളോ ഷോർട്ട്-കട്ടോ ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും വിയർത്തേ മതിയാകൂവെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഉദയ്പൂരിൽ ചിന്തൻ ശിബിർ പൂർത്തിയായ വേളയിലാണ് രാഹുലിന്റെ വാക്കുകൾ.

ഓന്നോ രണ്ടോ ദിവസമല്ല, മാസങ്ങൾ കഷ്ടപ്പെടാൻ തയ്യാറാകണം. കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ഇറങ്ങിച്ചെല്ലണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 400ഓളം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. അതേസമയം ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം സീറ്റ് നൽകുന്ന രീതി അവലംബിക്കുന്നതിനും പ്രവർത്തക സമിതി അംഗീകാരം നൽകി. യുവാക്കൾക്ക് കൂടുതൽ അവസരം നൽകും. മുതിർന്ന നേതാക്കളെ മാറ്റിനിർത്തുകയില്ല. ഒരു നേതാവിന് ഒരു പദവി മാത്രം നൽകാനും ഇത് കൂടുതൽ പേർക്ക് അവസരം നൽകാൻ സഹായിക്കുമെന്നും ചിന്തൻ ശിബിറിൽ വിലയിരുത്തി. എഐസിസി മുതൽ താഴോട്ടുള്ള എല്ലാ പദവികളിലും 50 വയസിന് താഴെയുള്ളവർക്ക് 50 ശതമാനം സംവരണം നൽകും. ദേശീയതലത്തിൽ രാഷ്‌ട്രീയ കാര്യ സമിതി നിലവിൽ വരുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

കേന്ദ്രസർക്കാരിനെതിരെയും രാഹുൽ രൂക്ഷ വിമർശനം നടത്തി. പാർലമെന്റിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ഭരണഘടന അട്ടിമറിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ബാലറ്റിനായി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും രാഹുൽ അറിയിച്ചു. അതേസമയം രാഹുൽ ദേശീയ പദയാത്ര നടത്തണമെന്ന് പ്രവർത്തക സമിതി നിർദേശിച്ചു. ഇതിനിടെ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന ആവശ്യം പ്രിയങ്ക വാദ്ര തള്ളി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യം ചിന്തൻ ശിബിറിൽ ഉയർന്നിരുന്നു.

 

 

Tags: Rahul GandhiUdaipurchinthan Shivir
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies