വർഷങ്ങൾക്ക് ശേഷം ഇത്തവണ ഈദ് ദിനത്തിൽ നടുറോഡിൽ പ്രാർത്ഥന നടന്നില്ല; മസ്ജിദുകളിലെ ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നില്ല; യുപിയിലെ മാറ്റങ്ങൾ വിശദീകരിച്ച് യോഗി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർഷങ്ങൾക്ക് ശേഷം ഇത്തവണ ഈദ് ദിനത്തിൽ നടുറോഡിൽ പ്രാർത്ഥന നടന്നില്ല; മസ്ജിദുകളിലെ ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നില്ല; യുപിയിലെ മാറ്റങ്ങൾ വിശദീകരിച്ച് യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 03:35 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇത്തവണ ഈദ് ദിനത്തിൽ റോഡുകളിലിരുന്ന് നമാസ് പ്രാർത്ഥന നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുകളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിച്ചതോടെ ജനങ്ങൾ ശബ്ദ മലിനീകരണം കൂടാതെ സമാധാനത്തോടെ ജീവിക്കുന്നുണ്ട്. മാഫിയ ഡോണുകൾ അഴിഞ്ഞാടി നടന്നിരുന്ന യുപിയിലെ ക്രമസമാധാന നിലനിർത്താൻ ബിജെപി സർക്കാരിന് സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആർഎസ്എസ് മാഗസിനുകളായ ഓർഗനൈസർ, പാഞ്ചജന്യം എന്നിവയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കലാപങ്ങളുണ്ടായി. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തോ അതിന് ശേഷമോ യുപിയിൽ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ശേഷം യുപിയിൽ രാമനവമി ആവേശത്തോടെ ആഘോഷിച്ചു. ഹനുമാൻ ജയന്തി ആഘോഷങ്ങൾ സമാധാനപരമായി നടന്നു. ഇതേ യുപിയിലാണ് പണ്ട് ചെറിയ പ്രശ്നങ്ങൾ പോലും കലാപത്തിലേക്ക് നയിച്ചിരുന്നത്.

ഈദ് ദിനത്തിൽ റോഡിൽ നിസ്‌കാരം നടക്കാത്തത് യുപിയിലെ ജനങ്ങൾ ആദ്യമായി കണ്ടിട്ടുണ്ടാകും. സംസ്ഥാനത്തെ മസ്ജിദുകളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്‌ക്കുകയോ അല്ലെങ്കിൽ അത് പൂർണമായും നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ ഉച്ചഭാഷിണികൾ സ്‌കൂളുകൾക്കും ആശുപത്രികൾക്കും അവരുടെ ഉപയോഗത്തിനായി സംഭാവന ചെയ്യുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Tags: ramzanyogi adithyanathUTTARPRADESHbjp government
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies