വയറ്റിൽ പെൺകുട്ടി: പൂർണഗർഭിണിയായ ഭാര്യയെ ഇമാം മസ്ജിദിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു; 'ഏഴ് തലയുളള കാളി' കൊന്നതെന്ന് പ്രചാരണം; ഉസ്മാൻ അറസ്റ്റിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയറ്റിൽ പെൺകുട്ടി: പൂർണഗർഭിണിയായ ഭാര്യയെ ഇമാം മസ്ജിദിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു; ‘ഏഴ് തലയുളള കാളി’ കൊന്നതെന്ന് പ്രചാരണം; ഉസ്മാൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 09:43 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : എട്ട് മാസം ഗർഭിണിയായ ഭാര്യയെ മസ്ജിദിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇമാം അറസ്റ്റിൽ. ഉത്തർപ്രദേശിലെ സഹാരൺപൂരിലാണ് സംഭവം. മസ്ജിദിലെ ഇമാമായ ഉസ്മാനെയാണ് പോലീസ് പിടികൂടിയത്. ഭാര്യയെ ഏഴ് തലയുള്ള കാളി തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞാണ് ഇയാൾ കേസിൽ നിന്നും തലയൂരാൻ ശ്രമിച്ചത്.

തന്റെ തന്ത്രശക്തി ഉപയോഗിച്ച് ഭാര്യയുടെ വയറ്റിൽ പെൺകുട്ടിയാണെന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ക്രൂരകൃത്യം നിർവ്വഹിച്ചത്. ആൺകുട്ടി വേണമെന്നായിരുന്നു ഇമാമിന്റെ ആഗ്രഹം. അത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് ഭാര്യയെ മസ്ജിദിലേക്ക് വിളിച്ച് വരുത്തി. കെട്ടിടത്തിന് മുകളിൽ എത്തിച്ച് ഭാര്യയെ ഇയാൾ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തലയിടിച്ച് വീണ ഭാര്യ ഹീന അവിടെ വെച്ച് തന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം ഹീനയുടെ അമ്മയെ ഉൾപ്പെടെ ഇയാൾ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഏഴ് തലയുള്ള കാളിയാണ് ഹീനയെ തളളിയിട്ട് കൊലപ്പെടുത്തിയത് എന്നാണ് ഇമാം പറഞ്ഞത്. ദുരൂഹത തോന്നിപ്പിക്കുന്ന തരത്തിൽ ഹീനയുടെ ദേഹത്ത് ഇയാൾ മുറിവുകളും ഉണ്ടാക്കി. മരണത്തിൽ പോലീസിന് പരാതി നൽകരുത് എന്നും ഇമാം അമ്മയോട് നിർദ്ദേശിച്ചു. തുടർന്ന് ഹീനയുടെ അന്ത്യകർമ്മങ്ങളും നടത്തി.

എന്നാൽ സംഭവത്തിൽ എന്തോ പന്തികേട് തോന്നിയ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കള്ളക്കളി പൊളിച്ചത്. ഹീനയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.

Tags: ArrestMurdermasjidusmanimam
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies