''മരിക്കാൻ തയ്യാറായിക്കോളൂ'' എന്ന് ആക്രോശിച്ച് ക്ലാസ് മുറികളിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 18 കുരുന്നുകൾ; ആക്രമണങ്ങളിൽ മനം മടുത്തുവെന്ന് ജോ ബൈഡൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

”മരിക്കാൻ തയ്യാറായിക്കോളൂ” എന്ന് ആക്രോശിച്ച് ക്ലാസ് മുറികളിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 18 കുരുന്നുകൾ; ആക്രമണങ്ങളിൽ മനം മടുത്തുവെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 08:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ശക്തമായി അപലപിച്ച് ജോ ബൈഡൻ. അക്രമങ്ങളിൽ മനം മടത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചു. ഇത്ര ഭീകരമായ കൂട്ടക്കുരുതി നടന്നിട്ടും മൗനം പാലിക്കാൻ കഴിയില്ലെന്ന് ബൈഡൻ പറഞ്ഞു.

കുടുംബാംഗങ്ങളുടെ തീരാനഷ്ടം ഹൃദയ ഭേദകമാണ്. ലോകത്ത് മറ്റെല്ലായിടത്തും ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. എന്നാൽ നാം ഈ കൂട്ടക്കൊലകൾക്കൊപ്പം ജീവിക്കുന്നു. എന്തിനാണ് ഇതിന് തയ്യാറാകുന്നത്. ഇത് സംഭവിച്ചുകൊണ്ടിരിക്കാൻ സാഹചര്യമൊരുക്കുന്നതെന്തിനാണ്. വേദന ഇനി നടപടിയായി മാറേണ്ട സമയമായിരിക്കുന്നുവെന്നും തോക്കുലോബിക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോ ബൈഡൻ പ്രതികരിച്ചു.

സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ആകെ 21 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 18 പേരും സ്‌കൂളിലെ കുട്ടികളാണ്. അക്രമി ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളെല്ലാവരും തന്നെ ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് വിവരം. 15 കുട്ടികൾ ക്ലാസ് മുറിക്കുള്ളിൽ തന്നെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് അധ്യയന വർഷം അവസാനിക്കുന്ന ദിവസമായിരുന്നു. നാളെ മുതൽ വേനലവധി ആരംഭിക്കാനിരിക്കെയാണ് സ്‌കൂളിൽ കൂട്ടക്കുരുതി നടന്നത്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റോബ് എലമെന്ററി സ്‌കൂളിലായിരുന്നു ആക്രമണമുണ്ടായത്. 2, 3, 4 ഗ്രേഡ് ക്ലാസുകളാണ് സ്‌കൂളിലുണ്ടായിരുന്നത്. അക്രമിയെ പ്രകോപിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ഇയാളുടെ കുടുംബ-ആരോഗ്യ പശ്ചാത്തലം പോലീസ് പരിശോധിച്ച് വരികയാണ്. ഇന്റർനെറ്റിലുള്ള അക്രമിയുടെ ഇടപെടലുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൈതോക്കും റൈഫിളുമായി സ്‌കൂളിലെത്തിയ അക്രമി സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയാണ് ആക്രമണത്തിനെത്തിയതെന്നാണ് വിവരം.

ക്ലാസ് മുറിയിലെത്തിയാണ് അക്രമി വെടിയുതിർത്തത്. ആദ്യം ഒരു ക്ലാസ് മുറിയിലേക്ക് പ്രവേശിച്ച് അവിടെയുണ്ടായിരുന്ന കുട്ടികളെ മുഴുവൻ വെടിയുതിർത്ത ശേഷം അടുത്ത ക്ലാസ് മുറിയിലേക്ക് പോകുകയായിരുന്നു. ‘ ഗെറ്റ് റെഡി ടു ഡൈ’ (മരിക്കാൻ തയ്യാറായിക്കോളൂ) എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

നിരവധി കുട്ടികൾ ഇനിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. ഗുരുതരമായ പരിക്കുകളാണ് പല കുട്ടികൾക്കും സംഭവിച്ചിരിക്കുന്നത്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം.

Tags: americajoe bidenTexas shooting
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies