ഭീകരവാദ ഫണ്ടിംഗ്  കേസ്,യാസിൻ മാലികിന് വധശിക്ഷ നൽകണമെന്ന് എൻഐഎ : ശ്രീനഗറിൽ നിരോധനാജ്ഞ, സുരക്ഷാ സേനയെ വിന്യസിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദ ഫണ്ടിംഗ്  കേസ്,യാസിൻ മാലികിന് വധശിക്ഷ നൽകണമെന്ന് എൻഐഎ : ശ്രീനഗറിൽ നിരോധനാജ്ഞ, സുരക്ഷാ സേനയെ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭീകരവാദ ഫണ്ടിംഗ്  കേസിൽ കശ്മീർ  വിഘടനവാദി നേതാവ്  യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യമുന്നയിച്ച് എൻഐഎ.  യുഎപിഎ ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും യാസിൻ മാലിക് കോടതിയിൽ സമ്മതിച്ചിരുന്നു.  കേസിൽ അല്പസമയത്തിനകം പട്യാല കോടതി വിധിപറയും.

കോടതിക്ക് അതിന്റെ വിവേചനാധികാരത്തിൽ തീരുമാനമെടുക്കാം, ശിക്ഷയുടെ കാര്യത്തിൽ,  ദയയ്‌ക്കായി യാചിക്കില്ലെന്നാണ്  കോടതിയിൽ യാസൻ മാലിക് ബോധിപ്പിച്ചത്.  മാലികിന നിയമ സഹായം നൽകാനായി കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഏറ്റവും കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്.   അതേസമയം, 28 വർഷമായി താൻ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിലോ അക്രമത്തിലോ ഏർപ്പെട്ടിട്ടുണ്ടെന്ന്  തെളിയിക്കാൻ കഴിയുമെങ്കിൽ, താൻ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും വധ ശിക്ഷ  അംഗീകരിക്കുമെന്നുമാണ്  മാലികിന്റെ വാദം. എൻഐഐ പ്രത്യേക കോടതി ജഡ്ജ് പ്രവീൺ സിംഗ് ആണ് കേസിൽ വിധി പറയുന്നത്.

എന്നാൽ, നേരത്തെ ശിക്ഷിക്കപ്പെട്ടതിനാൽ കേസിന്റെ വസ്തുതകളെക്കുറിച്ച് വാദിക്കുന്നതിൽ അർത്ഥമില്ലെന്നും  ഇതിനകം തന്നെ നിരപരാധിത്വം തെളിയിക്കാൻ  അവസരം നൽകിയിട്ടുണ്ടെന്നും കോടതിയും വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിനായി ധനസമാഹരണം,  ഗൂഢാലോചന  എന്നീ കുറ്റങ്ങളാണ്  യാസിൻമാലികിനെതിരെ ചുമത്തിയത്.  യുഎപിഎ,  ഐപിസി  120-ബി (ക്രിമിനൽ ഗൂഢാലോചന), 124-എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളും യാസിൻ മാലിക്കിനെതിരെ ചുമത്തിയിരുന്നു.    കേസിൽ പ്രഖ്യാപിത കുറ്റവാളികളായി  പ്രഖ്യാപിച്ച ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിരുന്നു.

വിചാരണ പൂർത്തിയാക്കി യാസിൻ മാലികിനെതിരെ ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ശ്രീനഗറിൽ  നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.   ലാൽ ചൗക്കിലും,   മൈസുമയിലെ  സമീപ പ്രദേശങ്ങളിലും  കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.  അതേ സമയം പൊതുഗതാഗതം സാധാരണഗതിയിൽ പ്രവർത്തിക്കുന്നു എന്നാണ് പ്രദേശീക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.   ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരത്തിൽ  സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags: KashmirNIAYASIN MALIK
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies