പാകിസ്താൻ പട്ടിണിയിൽ; എന്റെ വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ പട്ടിണിയിൽ; എന്റെ വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 07:05 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നൽകി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ജനങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. അവശ്യസാധനങ്ങൾക്ക് പോലും തീവിലയാണ്. ഈ സാഹചര്യത്തിലാണ് സാധനങ്ങളുടെ വില കുറയ്‌ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ പത്ത് കിലോ ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറയ്‌ക്കണമെന്ന് പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് ഖാന്, ഷെഹബാസ് ഷെരീഫ് അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇത് നടന്നില്ലെങ്കിൽ സ്വന്തം വസ്ത്രമെടുത്ത് വിൽക്കുമെന്നും ആ പണം കൊണ്ട് ആളുകൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. തകര സ്റ്റേഡിയത്തിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ഷെരീഫ് നിർണായക പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്നും ഷെരീഫ് കുറ്റപ്പെടുത്തി. അഞ്ച് ദശലക്ഷം വീടുകളും പത്ത് ദശലക്ഷം പേർക്ക് ജോലിയും നൽകുമെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാൻ ഇമ്രാൻ ഖാന് സാധിച്ചില്ല എന്ന് മാത്രമല്ലെ രാജ്യത്തെ സമ്പൂർണ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു.

രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ കാരണവും ഇമ്രാൻ ഖാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ ഇന്ധനവില വർദ്ധിച്ചപ്പോൾ പാകിസ്താൻ മാത്രം വിലകുറിച്ചു. അതുകൊണ്ടാണ് ഇപ്പോൾ വില വർദ്ധിച്ചത് എന്നാണ് ഷെരീഫിന്റെ വാദം. തന്റെ ജീവൻ ത്യജിച്ചിട്ടാണെങ്കിലും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് ഷെരീഫ് പറഞ്ഞു.

Tags: PakistanUNEMPLOYMENTImran Khaneconomic crisisImran khan Governmentpak pmShehbaz Sharifinflation
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies