പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ടിനുമെതിരെ 18 കേസുകൾ; ബംഗ്ലാദേശി ഭീകരസംഘടനയായ 'അൻസറുള്ള ബംഗ്ലാ ടീമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അസം പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ടിനുമെതിരെ 18 കേസുകൾ; ബംഗ്ലാദേശി ഭീകരസംഘടനയായ ‘അൻസറുള്ള ബംഗ്ലാ ടീമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അസം പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 08:56 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തതായി അസം പോലീസ്. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെതിരെ രണ്ട് കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ അൻസറുള്ള ബംഗ്ലാ ടീമുമായി (എബിടി) ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അസം പോലീസിന്റെ നടപടി.

രജിസ്റ്റർ ചെയ്ത കേസുകളിൽ 12 എണ്ണത്തിന്റെ കുറ്റപത്രം സമർപ്പിച്ചതായും ശേഷിക്കുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി ഹിരേൻ നാഥ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 15ന് ബർപേത ജില്ലയിൽ രജസിറ്റർ ചെയ്ത കേസിൽ ചില എബിടി ഭീകരർ അറസ്റ്റിലായിരുന്നു. ഇവരിലൊരാളായിരുന്നു മാഖിബുൾ ഹുസൈൻ. തുടർന്നുള്ള ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ഹുസൈൻ പോപ്പുലർഫ്രണ്ട് ജില്ലാപ്രസിഡന്റാണെന്ന് കണ്ടെത്തി.

ബിടിഎസിൽ ചേരുന്നതിന് മുമ്പ് ഹുസൈൻ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് ഭീകരസംഘടനയിൽ ചേരുന്നതിനായി പോപ്പുലർ ഫ്രണ്ടിൽ നിന്നും രാജിവെച്ചു. അൽ-ഖ്വായ്ദയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് എബിടിയെന്നും അസം പോലീസ് വ്യക്തമാക്കി.

അസമിലെ പത്ത് ജില്ലകളിൽ സജീവമാണ് പോപ്പുലർ ഫ്രണ്ട്. നിരവധി ഇസ്ലാമിക ഭീകരസംഘടനകളിൽ പല പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉൾപ്പെടുന്നതായും പോലീസ് പറയുന്നു. അതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അസം പോലീസ് അറിയിച്ചു.

Tags: PFIAssam policeABTCFI
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies