ഖുറാൻ സൂക്തങ്ങൾ ഹാസ്യസ്വരത്തിൽ വായിച്ചു; ഇതുകേട്ട് പൊട്ടിച്ചിരിച്ച അഫ്ഗാൻ മോഡലും സഹപ്രവർത്തകരും അറസ്റ്റിൽ; നബിയെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് താലിബാൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖുറാൻ സൂക്തങ്ങൾ ഹാസ്യസ്വരത്തിൽ വായിച്ചു; ഇതുകേട്ട് പൊട്ടിച്ചിരിച്ച അഫ്ഗാൻ മോഡലും സഹപ്രവർത്തകരും അറസ്റ്റിൽ; നബിയെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 08:55 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: പ്രമുഖ അഫ്ഗാൻ മോഡലിനെയും മൂന്ന് സഹായികളെയും അറസ്റ്റ് ചെയ്ത് താലിബാൻ. വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും ഇസ്ലാമിനെയും അനാദരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ചൊവ്വാഴ്ച താലിബാൻ രഹസ്യാന്വേഷണ ഏജൻസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫാഷൻ ഷോകൾ, യൂട്യൂബ് വീഡിയോകൾ, മോഡലിംഗ് ഇവന്റുകൾ എന്നിവയിലൂടെ അഫ്ഗാനിൽ പ്രസിദ്ധയായ അജ്മൽ ഹഖിഖി എന്ന മോഡലിനെയാണ് താലിബാൻ അറസ്റ്റ് ചെയ്തത്. ഖുറാനിലെ വചനങ്ങൾ ഹാസ്യാത്മകമായ സ്വരത്തിൽ ഗുലാം സഖി എന്ന സഹപ്രവർത്തകൻ ചൊല്ലിയിരുന്നു. ഇതുകേട്ട് ഹഖിഖി പൊട്ടിച്ചിരിക്കുകയും ചെയ്തു. സഹപ്രവർത്തകന്റെ ഹാസ്യരൂപേണയുള്ള ഖുറാൻ പാരായണവും ഹഖിഖിയുടെ പൊട്ടിച്ചിരിയും സംഭവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ഇവർക്കുമെതിരെ നടപടിയെടുത്തത്. അറസ്റ്റിന് പിന്നാലെ ഹഖിഖിയും സഹപ്രവർത്തകരും താലിബാനോട് മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. ‘മുഹമ്മദ് നബിയുടെ ഖുറാൻ സൂക്തങ്ങളെയോ വചനങ്ങളെയോ അപമാനിക്കാൻ ആരെയും അനുവദിക്കില്ല’ എന്ന് പറഞ്ഞുകൊണ്ടുള്ള താലിബാന്റെ ഒരു ട്വീറ്റും വീഡിയോക്കൊപ്പമുണ്ടായിരുന്നു.

Ajmal Haqiqi is a YouTuber and model in AFG. The #Taliban have arrested him yesterday on charges of encouraging young people to an Islamic behavior through modeling.

In this forced confession he says, he had intention to encourage others towards an Islamic acts and he is sorry. pic.twitter.com/EL4Fh9fMeT

— Natiq Malikzada (@natiqmalikzada) June 7, 2022

അറസ്റ്റിന് പിന്നാലെ ആംനസ്റ്റി ഇന്റർനാഷണൽ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഹഖിഖിയെയും സഹപ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നും താലിബാനോട് ആംനസ്റ്റി ഇന്റർനാഷണൽ അഭ്യർത്ഥിച്ചു. ഹഖിഖിയെയും സഹപ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് ക്ഷമാപണം നടത്താൻ നിർബന്ധിച്ചതിലൂടെ അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തിന് നേരെയുള്ള നഗ്‌നമായ ആക്രമണമാണ് താലിബാൻ നടത്തിയതെന്നും ആംനസ്റ്റിയുടെ ദക്ഷിണേഷ്യൻ പ്രചാരകയായ സമീറ ഹമീദി പറഞ്ഞു.

Tags: TalibanAfghanistanQuran
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies