സിദ്ധു മുസേവാല കൊലപാതകം; ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെ കൈമാറാൻ കാനഡയോട് അഭ്യർത്ഥിച്ചേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധു മുസേവാല കൊലപാതകം; ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെ കൈമാറാൻ കാനഡയോട് അഭ്യർത്ഥിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

പഞ്ചാബ് :കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായിരുന്ന സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെ കൈമാറാൻ കാനഡയോട് ഇന്ത്യ അഭ്യർത്ഥിച്ചേക്കും. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പുറത്തിറക്കി. ഈ സാഹചര്യത്തിലാണ് നീക്കം .കാനഡയിലുള്ള ഇയാളെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ ആരംഭിക്കുമെന്ന് സിബിഐയും വ്യക്തമാക്കി.

ഗായകന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞദിവസം ഇയാൾ ഏറ്റെടുത്തിരുന്നു.ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ സജീവ അംഗമാണ് ഇയാൾ.2017 ലാണ് ഗോൾഡി ബ്രാർ സ്റ്റുഡന്റ് വിസയിൽ കാനഡയിലേക്ക് പോയത്. ഇയാൾക്കെതിരെ കൊലപാതകവും വധശ്രമവും അടക്കം 16 ഓളം കേസുകളാണ് നിലനിൽക്കുന്നത്. നാല് കേസുകളിൽ കോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു.

വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പോലീസിന്റെ ഫയലുകളിലുണ്ട്.ശിരോമണി അകാലിദൾ നേതാവ് വിക്കി മുദ്ദുഖേരയുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് കൊലയ്‌ക്ക് പിന്നിലെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്‌ച്ചയാണ് എഎൻ 94 ഉപയോഗിച്ച് സിദ്ധു മുസേവാലയെ വെടിവച്ച് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തിൽ 19 വെടിയേറ്റ മുറിവുകളുണ്ടെന്നും ,വെടിയേറ്റ് 15 മിനിറ്റിനുള്ളിൽ മരിച്ചുവെന്നുമായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട് .സംഭവ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയ സിദ്ധു മൂസേവാലയെ കുറ്റവാളികൾ പിന്തുടർന്നു.കാറിന് നേരെ വെടിയുതിർക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടായിരുന്നില്ല.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു എന്ന് പഞ്ചാബ് ഡിജിപി വി കെ ഭാവ്ര പറഞ്ഞിരുന്നു.

Tags: interpolRed Corner
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies