വിടവാങ്ങിയ തന്റെ നായക്കുട്ടിയുടെ ഓർമ്മകളിൽ ഹൃദയം പിടഞ്ഞു; ചാർലി സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണ്ണാടക മുഖ്യമന്ത്രി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിടവാങ്ങിയ തന്റെ നായക്കുട്ടിയുടെ ഓർമ്മകളിൽ ഹൃദയം പിടഞ്ഞു; ചാർലി സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണ്ണാടക മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

ബാ​ഗ്ലൂർ: തിയറ്ററുകളിൽ നിറഞ്ഞസദസ്സിൽ ഓടുന്ന 777 ചാർലി എന്നചിത്രം കണ്ട് കണ്ണീരണിഞ്ഞ് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കിരണ്‍രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രക്ഷിത് ഷെട്ടിയും ചാര്‍ലി എന്ന നായയുമാണ്. രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രവും ചാർലി എന്ന നായയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ കാണിക്കുന്നത്. വളരെ വൈകാരികത നിറഞ്ഞ അനുഭവമാണ് ചിത്രം കണ്ട പ്രേഷകർക്ക് പറയാനുള്ളത്. കണ്ണീരണിഞ്ഞല്ലാതെ തിയറ്റർ വിട്ടിറങ്ങുക സാധ്യമല്ല. പിന്നാലെയാണ് ചാർലി സിനിമ കണ്ട് ദുഖം സഹിക്കാൻ കഴിയാതെ തിയറ്ററിന് പുറത്തിറങ്ങിയ മന്ത്രി പൊട്ടി കരഞ്ഞത്.

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ഓര്‍മകളാണ് മുഖ്യമന്ത്രിയെ കണ്ണീരണിയിപ്പിച്ചത്. ബസവരാജ് ബൊമ്മെയുടെ വളർത്തു നായ സ്‌നൂബി കഴിഞ്ഞ വർഷമാണ് വിടചൊല്ലിയത്. നായകുട്ടി മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ​ദുഖം അന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരിച്ച തന്റെ നായയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചാർലി കണ്ടപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നൂബിയുടെ ഓർമ്മകൾ വന്നതോടെയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്. കണ്ണീർ തുടച്ച ശേഷം സിനിമ എല്ലാവരും നിർബന്ധമായി കണ്ടിരിക്കണമെന്നും മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു.

നായയെ കേന്ദ്ര കഥാപാത്രമാക്കി നിരവധി സിനിമകൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം സിനിമകളിൽ മുന്നിൽ തന്നെ സ്ഥാനം നൽകാൻ സാധിക്കുന്ന ചിത്രമാണ് 777 ചാർലി. നായകളുടെ സ്‌നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ് എന്നു പറഞ്ഞ മന്ത്രി, സിനിമ വളരെ മികച്ചതാണെന്നും ഒന്നും പ്രതീക്ഷിക്കാതെയുള്ള നായയുടെ അളവറ്റ സ്‌നേഹം സിനിമയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.

 

Tags: filmbasavaraj bommai
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies