മൂന്ന് ബാറ്റർമാർക്ക് സെഞ്ച്വറി; ഏകദിന ക്രിക്കറ്റിൽ സ്‌കോറിൽ പുതിയ റെക്കോർഡിട്ട് ഇംഗ്ലണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്ന് ബാറ്റർമാർക്ക് സെഞ്ച്വറി; ഏകദിന ക്രിക്കറ്റിൽ സ്‌കോറിൽ പുതിയ റെക്കോർഡിട്ട് ഇംഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 08:32 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ഏകദിന മത്സരത്തിൽ സ്‌കോറിൽ പുതിയ ലോകറെക്കോർഡ് സ്ഥാപിച്ച് ഇംഗ്ലണ്ട്. നെതർലൻഡ്സിനെതിരായ ആദ്യ ഏകദിനത്തിലാണ് ഇംഗ്ലണ്ട് റെക്കോർഡിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് നേടി. ഇംഗ്ലണ്ട് 2018ൽ സ്ഥാപിച്ച സ്വന്തം റെക്കോർഡാണ് വീണ്ടും തകർത്തത്. നാല് വർഷം മുമ്പ് ഓസ്ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് 481/6 എന്ന സ്‌കോർ നേടിയിരുന്നു. ഇംഗ്ലണ്ട് നിരയിൽ മൂന്ന് താരങ്ങളാണ് സെഞ്ച്വറി നേടിയത്.

NEW WORLD RECORD!! 😱

WATCH LIVE: https://t.co/2QHEXI08dI#NEDvENG pic.twitter.com/OD6Zz587sY

— England Cricket (@englandcricket) June 17, 2022

ഫിൽ സാൾട്ട്, ഡേവിഡ് മലാൻ, ജോസ് ബട്ട്ലർ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന് വൻ സ്‌കോർ നേടാൻ സഹായിച്ചത്. ജേസൺ റോയ് 7 പന്തിൽ 1 റൺസെടുത്ത് പുറത്തായ ശേഷം ഫിൽ സാൾട്ടും ഡേവിഡ് മലനും ചേർന്ന് 222 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. സാൾട്ടി(122)നെയും മലനെ(125)യും യഥാക്രമം ലോഗൻ വാൻ ബീക്കും പീറ്റർ സീലാറും പുറത്താക്കി. തുടർന്ന ക്രീസിലെത്തിയ ജോസ് ബട്ട്‌ലർ ശരവേഗതയിൽ സെഞ്ച്വറി പൂർത്തിയാക്കി.

ജോസ് ബട്ട്ലർ 70 പന്തിൽ 162 റൺസുമായി പുറത്താകാതെ നിന്നു. ബട്ട്‌ലർ 231.42 സ്‌ട്രൈക്ക് റേറ്റിലാണ്  സ്‌കോർ ചെയ്തത്. 14 സിക്സറുകളും ഏഴ് ബൗണ്ടറികളുമാണ് ബട്ലർ അടിച്ചെടുത്തത്. ലിയാം ലിവിംഗ്സ്റ്റണും പുറത്താകാതെ നിന്നു. അദ്ദേഹം വെറും 22 പന്തിൽ 300 സ്ട്രൈക്ക് റേറ്റോടെ 66 റൺസ് നേടി.

Tags: englandliam livingstone
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies