ബാല്യകാല സുഹൃത്ത് അബ്ബാസിന് അമ്മ നൽകിയ സ്‌നേഹത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാല്യകാല സുഹൃത്ത് അബ്ബാസിന് അമ്മ നൽകിയ സ്‌നേഹത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 03:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമ്മയുടെ 100 ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കു വെച്ച വികാരനിർഭരമായ കുറിപ്പ് ചർച്ച ചെയ്യുകയാണ് ആളുകൾ. തന്റെ അമ്മയോടൊപ്പമുള്ള ഒരോ ചെറിയ ചെറിയ ഓർമ്മകളും വളരെ വ്യക്തമായിട്ടാണ് പ്രധാനമന്ത്രി കുറിച്ചത്.കുറിപ്പിൽ അദ്ദേഹം തന്റെ ബാല്യകാല സുഹൃത്തിനോടുള്ള അമ്മയുടെ കരുതലിനെ കുറിച്ചും  വാചാലനാവുന്നുണ്ട്.

പിതാവിന്റെ സുഹൃത്തിന്റെ മകനായിരുന്നു പ്രധാനമന്ത്രിയുടെ ബാല്യകാല സുഹൃത്തുക്കളിലൊരാൾ. അടുത്തഗ്രാമത്തിൽ താമസിച്ചിരുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണത്തോടെ പ്രധാനമന്ത്രിയുടെ വീട്ടിലായി താമസം. അദ്ദേഹത്തോടൊപ്പം താമസിച്ചായിരുന്നു സുഹൃത്തിന്റെ പഠനവും. അബ്ബാസ് എന്നായിരുന്നു സുഹൃത്തിന്റെ പേര്.

സ്വന്തം മകനോടൊപ്പം തന്നെ ഹീരാബായി അബ്ബാസിനെയും സ്‌നേഹിച്ചു. വാത്സല്യപൂർവ്വം അവന്റെ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധപുലർത്തി. പെരുന്നാൾ ദിവസങ്ങളിൽ അബ്ബാസിന്റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കി നൽകി. അവന്റെ കുടുബം അവനോടൊപ്പമില്ലാത്ത കുറവ് അറിയാതിരിക്കാൻ എപ്പോഴും കരുതലോടെയായിരുന്നു അമ്മയുടെ പെരുമാറ്റമെന്ന് പ്രധാനമന്ത്രി ഓർക്കുന്നു.

ദീർഘമായ കുറിപ്പിലുടനീളം അമ്മയുടെ ജീവിതരീതികളെ കുറിച്ചും കടുത്ത ദാരിദ്രത്തിലും കുടുംബം മുന്നോട്ട് കൊണ്ടുപോയതിനെ കുറിച്ചും വിവരിക്കുന്നുണ്ട്. ഈ സുദീർഘമായ കുറിപ്പിലെ ഓരോ കഥകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.

Tags: Narendra Modimom
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies