അഗ്നിപഥിന്റെ പേരിൽ കലാപം; കർശന നടപടിയുമായി യുപി പോലീസ്; വാട്‌സ് ആപ്പിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത 72 പേർ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥിന്റെ പേരിൽ കലാപം; കർശന നടപടിയുമായി യുപി പോലീസ്; വാട്‌സ് ആപ്പിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത 72 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 07:27 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അഗ്നിപഥിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക കലാപത്തിന് ശ്രമിച്ച കലാപകാരികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. വാട്‌സ് ആപ്പിലൂടെ അഗ്നിപഥിനെതിരെ സംഘടിക്കാനും കലാപം നടത്താനും ആഹ്വാനം ചെയ്ത 72 പേരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു.

ബല്ലിയ, ദിയോരിയ, മിർസാപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. അഗ്നിപഥിനെതിരായ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 450 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തിൽ പങ്കെടുത്തവരും പൊതുമുതൽ നശിപ്പിച്ചവരുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഘർഷ സമാനമായ സാഹചര്യം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാരിന്റെ നിർദ്ദേശ പ്രകാരം പോലീസ് സ്വീകരിച്ചിട്ടുണ്ട്.

സംഘർഷ സാദ്ധ്യതയുള്ള എല്ലാ മേഖലകളും തിരിച്ചറിഞ്ഞ് കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചാണ് പോലീസ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. കലാപകാരികൾ സമൂഹമാദ്ധ്യമങ്ങൾ പ്രത്യേകിച്ച് വാട്‌സ് ആപ്പ് വഴിയാണ് കലാപം ആസൂത്രണം ചെയ്യുന്നതും, ആക്രമണങ്ങൾക്കായി സംഘടിക്കുന്നതും. ഈ സാഹചര്യത്തിൽ ആളുകളുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

അഗ്നിപഥിന്റെ പേരിൽ വ്യാപക ആക്രണം ആണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് അരങ്ങേറിയത്. ദിയോരിയയിലെ ബർഹാജ് പോലീസ് സ്‌റ്റേഷൻ കലാപകാരികൾ ആക്രമിച്ചു. പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. ബർഹാജിൽ പോലീസിനും പൊതുജനങ്ങൾക്കും നേരെ കല്ലേറുണ്ടായി. പെട്രോൾ പമ്പ് അടിച്ചു തകർത്തു. ഈ സംഭവങ്ങളിൽ എല്ലാം പോലീസ് കേസ് എടുത്തിട്ടുണ്ട്.

Tags: ArrestAttackwhats appAgnipath
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies