പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം; അഭിമാന നിമിഷമെന്ന് പ്രതികരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം; അഭിമാന നിമിഷമെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം. ഇന്നലെ കർണാടകയിലെ മൈസൂർ പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നേതൃത്വം നൽകിയ ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലെ 15 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

ടിവിയിൽ കണ്ടുപരിചയമുളള പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ട്രാൻസ്‌ജെൻഡർമാരായ പ്രണതിയും അഫ്‌സാരിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ ആളുകൾക്ക് ഒരു അവസരം ലഭിക്കുന്നത് ആദ്യമായാണ്. ഇത്തരം കാര്യങ്ങൾ ആളുകളുടെ ചിന്തയിലും മാറ്റം കൊണ്ടുവരുമെന്ന് ഇവർ പറഞ്ഞു.

ഈ നിമിഷം തങ്ങളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിക്കായി നിരവധി പദ്ധതി അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തങ്ങളുടെ ജീവിതം മികച്ചതാക്കുമെന്ന് വിശ്വാസമുണ്ടെന്നും ഇവർ പറയുന്നു.

‘ഞങ്ങൾ വളരെയധികം ആവേശത്തിലാണ്. പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആളുകൾ ഞങ്ങളെ പുച്ഛത്തോടെയാണ് നോക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം യോഗ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. ഇതിനായി യോഗ പരിശീലിക്കുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്തിരുന്നു. ” പ്രാന്തി പ്രകാശ് എന്ന ട്രാൻസ്‌ജെൻഡർ പറഞ്ഞു.

ഇത് തങ്ങൾക്ക് വ്യത്യസ്തമായ ദിവസമാണെന്നാണ് പരിപാടിയിൽ പങ്കെടുത്ത മറ്റൊരു ട്രാൻസ്ജെൻഡർ നിഷ പറഞ്ഞത്. ”കൊറോണ മഹാമാരിയുടെ കാലത്ത് ഞങ്ങൾ നിരവധി സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടു. അന്ന് പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതിയിലൂടെ ഞങ്ങൾക്ക് സൗജന്യമായി റേഷൻ ലഭിച്ചു. പ്രധാനമന്ത്രി ഏർപ്പെടുത്തിയ സൗജന്യ വാക്‌സിനുകൾ കൊറോണയെ പരാജയപ്പെടുത്താൻ സഹായിച്ചു. ഇന്ന്, അദ്ദേഹം നേതൃത്വം നൽകുന്ന ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.” നിഷ പറഞ്ഞു.

എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ രാജ്യമെമ്പാടുമുള്ള 75 ഓളം കേന്ദ്രങ്ങളിൽ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗ അഭ്യസിച്ചത്. മൈസൂരിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം 15,000 ത്തോളം പേരും പരിപാടിയിൽ പങ്കെടുത്തു. 200 ഓളം ഭിന്നശേഷിക്കാർക്കും 100 അനാഥരായ കുട്ടികൾക്കും യോഗ ദിനത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.

Tags: mysore palaceമോദിNarendra Modiinternational yoga dayyogaപ്രധാനമന്ത്രി
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies