രഞ്ജി ട്രോഫി ഫൈനൽ; യാഷ് ദുബെയ്ക്കും ശുഭം ശർമ്മയ്ക്കും സെഞ്ച്വറി; മദ്ധ്യപ്രദേശ് ലീഡിലേക്ക്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി ഫൈനൽ; യാഷ് ദുബെയ്‌ക്കും ശുഭം ശർമ്മയ്‌ക്കും സെഞ്ച്വറി; മദ്ധ്യപ്രദേശ് ലീഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്കെതിരെ മദ്ധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെടുത്തിട്ടുണ്ട്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്നും 6 റൺസ് മാത്രം അകലെയാണ് മദ്ധ്യപ്രദേശ്. മദ്ധ്യപ്രദേശിന് വേണ്ടി യാഷ് ദുബെയും ശുഭം ശർമ്മയും സെഞ്ച്വറികൾ നേടി.

133 റൺസെടുത്ത യാഷ് ദുബെയെ ഷംസ് മുളാനി പുറത്താക്കി. 116 റൺസെടുത്ത ശുഭം ശർമ്മയുടെ വിക്കറ്റ് മോഹിത് അവസ്തിക്കാണ്. 67 റൺസുമായി രജത് പാട്ടിദാറും 11 റൺസുമായി ആദിത്യ ശ്രീവാസ്തവയും ബാറ്റിംഗ് തുടരുകയാണ്.

നേരത്തെ, മുംബൈ ഒന്നാം ഇന്നിംഗ്സിൽ 374 റൺസിന് പുറത്തായിരുന്നു. മദ്ധ്യനിര ബാറ്റർ സർഫറാസ് ഖാന്റെ സെഞ്ച്വറിയാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സർഫറാസ് 134 റൺസ് നേടി. 78 റൺസെടുത്ത യശസ്വി ജയ്സ്വാളും 47 റൺസെടുത്ത ക്യാപ്ടൻ പൃഥ്വി ഷായുമാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറർമാർ. മദ്ധ്യപ്രദേശിന് വേണ്ടി ഗൗരവ് യാദവ് 4 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.

Tags: MumbaimADHYA PRADESHRanji Trophy
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം;താഴമൺ മഠത്തിനെതിരെയും വ്യാജപ്രചാരം;ശക്തമായ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നാളെ വിരമിക്കും; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies