സമൂഹമാദ്ധ്യമത്തിൽ തരംഗമായി ലാലേട്ടനും നീറോയും
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമൂഹമാദ്ധ്യമത്തിൽ തരംഗമായി ലാലേട്ടനും നീറോയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 06:35 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ സ്വകാര്യ ആഹങ്കാരമാണ് നടൻ മോഹൻലാൽ . ലാലേട്ടൻ എന്ന പേരിൽ മലയാളികൾ നെഞ്ചോട് ചേർത്ത താരം സമൂഹമാദ്ധ്യമങ്ങളിലും സജ്ജീവമാണ്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്് പതിവ്. അടുത്തിടെ ലലേട്ടന്റെ ചിക്കൻക്കറി എന്ന പേരിൽ താരം വച്ച ചിക്കൻ റെസിപ്പി സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇത്തവണ താരം എത്തിയത് പാചകമായോ , മറ്റെന്തെങ്കിലും ചിത്രീകരണമായോ അല്ല. മറിച്ച് ഒരു പൂച്ചയുമായി ആണ്.

സമൂഹമാദ്ധ്യമത്തിൽ താരം പങ്കുവെച്ച ചിത്രം ആരാധകർ ഇതിനോടകം സ്വീകരിച്ച് കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട പൂച്ചക്കൊപ്പം നിറഞ്ഞ ചിരിയോടെ നിൽക്കുന്ന താരത്തിനെ ചിത്രത്തിൽ കാണാം. സ്റ്റേ പോസിറ്റിവ് എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം നിമഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി കമന്റുകളും ആരാധകർ ചിത്രത്തിന് ഇതിനോടകം നൽകിട്ടുണ്ട്. പലതും താരത്തിന്റെ സിനിമകളിലെ വാചകങ്ങളാണ്.

തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ അദ്ദേഹത്തെ ഇന്ന് താര രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കണം . തന്റെ കയ്യിൽ എത്തിയ ഒരോ കഥാപാത്രങ്ങൾക്കും അഭിനയത്തിന്റെ മാസ്മരികത കൊണ്ട് ജീവൻ നൽകിയ അദ്ദേഹം സിനിമാ ലോകത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്്. ഒരു സൂപ്പർതാര പരിവേഷമില്ലാതെ ആളുകളോട് ഇടപഴകുന്ന മോഹൻലാൽ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്.

മോഹൻലാലിന്റെ നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകമനസിൽ ഇന്നും ജീവിക്കുന്നത്. അതേസമയം 44 വർഷത്തെ തന്റെ കരിയറിൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ചുവടുവയ്‌ക്കുകയാണ് താരം. ഇതിന് പുറമെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ സംവിധാന സഹായിയായ മോഹൻലാലിന്റെ വിഡിയോ ഈ അടുത്ത് ശ്രദ്ധനേടിയിരുന്നു.

 

Tags: social mediaviralCatmohanlal
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

Latest News

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies