ദേവേന്ദ്ര ഫഡ്‌നാവിസിന് വേണമെങ്കിൽ മുഖ്യമന്ത്രി ആകാമായിരുന്നു; പക്ഷേ ബാലാ സാഹേബിന്റെ ശിവ സൈനികർക്ക് അവർ പദവി നൽകി; നന്ദി അറിയിച്ച് ഷിൻഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേവേന്ദ്ര ഫഡ്‌നാവിസിന് വേണമെങ്കിൽ മുഖ്യമന്ത്രി ആകാമായിരുന്നു; പക്ഷേ ബാലാ സാഹേബിന്റെ ശിവ സൈനികർക്ക് അവർ പദവി നൽകി; നന്ദി അറിയിച്ച് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 06:26 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ ഏറുമ്പോൾ, മുഖ്യമന്ത്രിയായി തന്നെ നിയോഗിച്ചതിന് ബിജെപിയ്‌ക്ക് നന്ദി അറിയിച്ച് നിയുക്ത മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രങ്ങൾ നടപ്പിലാക്കുകയും സംസ്ഥാനത്ത് വികസനം എത്തിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ പുതിയ സർക്കാരിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെയും പിന്തുണ ലഭിക്കുമെന്നും ഷിൻഡെ പറഞ്ഞു.

ശിവസേനയ്‌ക്ക് 50 എംഎൽഎമാരുടെ പിന്തുണയുണ്ട്. ഇതിൽ 40 പേർ ശിവസേന എംഎൽഎമാരും 10 പേർ സ്വതന്ത്രരുമാണ്. ഇത്രയും നാൾ ഒന്നിച്ചാണ് ഈ പോരാട്ടം നടത്തിയത്. ഈ അൻപത് പേർക്ക് തന്നിലുള്ള വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും ഷിൻഡെ അറിയിച്ചു.

ബിജെപിയ്‌ക്ക് 120 എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ അധികാരം മോഹിച്ചുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയില്ല. ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിയാകാൻ സാധിക്കുമായിരുന്നെങ്കിലും, അദ്ദേഹം മാറിനിന്നു. ബിജെപിയുടേത് മഹാമനസ്തകയാണ്. ബാലാസാഹേബിന്റെ ശിവ സൈനികർക്ക് വേണ്ടിയാണ് ബിജെപി മാറി നിന്നതെന്നും അതിന് നന്ദി അറിയിക്കുന്നതായും ഷിൻഡെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇത് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് ഹിന്ദുത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രിസഭാ വിപുലീകരണം നടക്കും. ശിവസേന-ബിജെപി നേതാക്കൾ അധികാരമേൽക്കും. ഇത് ബാൽ താക്കറെയ്‌ക്കുള്ള ആദരമാണെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.

Tags: Devendra FadnavisshivsenaBAL thackerayEknath ShindeMAHARASHTRABJP
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies