അൽ ജസീറ മാദ്ധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയത് ഇസ്രയേൽ എന്നാവർത്തിച്ച് പലസ്തീൻ; വെടിയുണ്ട അമേരിക്കയ്‌ക്ക് കൈമാറി പലസ്തീൻ-AL Jazeera Media person killed at west bank
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അൽ ജസീറ മാദ്ധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയത് ഇസ്രയേൽ എന്നാവർത്തിച്ച് പലസ്തീൻ; വെടിയുണ്ട അമേരിക്കയ്‌ക്ക് കൈമാറി പലസ്തീൻ-AL Jazeera Media person killed at west bank

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 02:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അൽ ജസീറ മാദ്ധ്യമപ്രവർത്തകകൊല്ലപ്പെട്ടത് ഇസ്രയേൽ സൈനികരുടെ വെടിയേറ്റെന്ന വാദവുമായി വീണ്ടും പലസ്തീൻ. അൽ ജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബു അഖ്‌ലേയുടെ ശരീരത്തിൽ തുളഞ്ഞു കയറിയ വെടിയുണ്ടയാണ് പലസ്തീൻ അമേരിക്കൻ ഫോറൻസിക് വിദഗ്ധർക്ക് കൈമാറിയത്. റൂഗെർ മിനി-14 റൈഫിളിലെ 5.56 മില്ലിമീറ്റർ വലുപ്പത്തിലുള്ള വെടിയുണ്ടയാണ് കൈമാറിയത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാദ്ധ്യമപ്രവർത്തകയുടെ മരണം അന്വേഷിക്കുമെന്ന പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് പലസ്തീൻ വെടിയുണ്ട കൈമാറിയത്.

‘അൽജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബു അഖ്‌ലേയെ കൊലപ്പെടുത്തിയത് ഇസ്രാലേ ലാണ്. തങ്ങൾ അമേരിക്കയുടെ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരിക്കുന്നത് ഷിറിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വെടിയുണ്ടയാണ്. യാതൊരു വിധ രൂപമാറ്റമോ വരുത്തിയിട്ടില്ല. വെസ്റ്റ് ബാങ്കിലെ ഇസ്രാലേൽ സൈന്യത്തിന്റെ റെയ്ഡിനിടെയാണ് മാദ്ധ്യമപ്രവർത്തകയ്‌ക്ക് വെടിയേറ്റത്.’ പലസ്തീൻ അറ്റോർണി ജനറൽ അക്രം അൽ ഖത്തീബ് പറഞ്ഞു.

ഇസ്രായേലുമായി ഈ വിഷയത്തിൽ ചർച്ചയില്ലെന്നും അതിനാലാണ് അമേരിക്കയ്‌ക്ക് വെടിയുണ്ടയും അനുബന്ധ തെളിവുകളും മറ്റ് റിപ്പോർട്ടുകളും നൽകിയതെന്നും അൽ ഖത്തീബ് പറഞ്ഞു. അൽജസീറ മാദ്ധ്യമപ്രവർത്തക ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തൊട്ടു താഴെ തലയിൽ വെടിയുണ്ട പതിച്ചെന്നാണ് വിലയിരുത്തൽ.

Tags: AL Jazeera
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies