അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പ്രവർത്തകരുടെ പെൻഷൻ പുന:സ്ഥാപിച്ച് ഷിൻഡെ സർക്കാർ; തുടങ്ങിയത് ഉദ്ധവ് റദ്ദാക്കിയ പദ്ധതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിയന്തരാവസ്ഥക്കാലത്തെ രാഷ്‌ട്രീയ പ്രവർത്തകരുടെ പെൻഷൻ പുന:സ്ഥാപിച്ച് ഷിൻഡെ സർക്കാർ; തുടങ്ങിയത് ഉദ്ധവ് റദ്ദാക്കിയ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:20 am IST
FacebookTwitterWhatsAppTelegram

മുംബൈ: 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടി പോരാടുകയും ഭരണകൂട ഭീകരതയുടെ ഇരകളാകുകയും ചെയ്ത രാഷ്‌ട്രീയ പ്രവർത്തകരുടെ പെൻഷൻ പുന:സ്ഥാപിച്ച് ഏക്‌നാഥ് ഷിൻഡെ സർക്കാർ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുളള മഹാവികാസ് അഖാഡി സഖ്യം 2020 ൽ നിർത്തലാക്കിയ പദ്ധതിയാണ് ഷിൻഡെ പുനസ്ഥാപിച്ചത്.

2018 ൽ ദേവേന്ദ്ര ഫട്‌നാവിസ് സർക്കാർ ഏർപ്പെടുത്തിയ സ്‌കീം ആണിത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ വേണ്ടി ശബ്ദമുയർത്തി ഒട്ടേറെ പേർ ജയിലിൽ കിടന്നിട്ടുണ്ടെന്ന് ഫട്‌നാവിസ് പറഞ്ഞു. തന്റെ അച്ഛൻ തന്നെ അതിന് ഉദാഹരണമാണ്. രണ്ട് വർഷത്തോളമാണ് അദ്ദേഹം ജയിലിൽ കിടന്നത് ഫട്‌നാവിസ് ചൂണ്ടിക്കാട്ടി.

1975 മുതൽ 77 വരെ ജയിൽവാസം അനുഭവിച്ചവർക്കാണ് പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുക. 5000 മുതൽ 10,000 വരെയാണ് പെൻഷൻ. മഹാവികാസ് അഖാഡി സഖ്യത്തിൽ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് പദ്ധതി നിർത്തലാക്കാൻ ഉദ്ധവ് താക്കറെ തീരുമാനമെടുത്തത്. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags: ഏക്‌നാഥ് ഷിൻഡെ
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies