‘കോൺഗ്രസ് ചതിച്ചു‘: കോൺഗ്രസ് എം എൽ എമാർ കൂട്ടത്തോടെ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തെന്ന് ആരോപണം- Congress cross voted for Droupadi Murmu
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കോൺഗ്രസ് ചതിച്ചു‘: കോൺഗ്രസ് എം എൽ എമാർ കൂട്ടത്തോടെ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തെന്ന് ആരോപണം- Congress cross voted for Droupadi Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 06:01 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ അസമിലെ കോൺഗ്രസ് എം എൽ എമാർ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തതായി ആരോപിച്ച് എഐയുഡിഎഫ്. തങ്ങളോട് യശ്വന്ത് സിൻഹയ്‌ക്ക് വോട്ട് ചെയ്യാൻ പറഞ്ഞിട്ട് കോൺഗ്രസ് പ്രവർത്തിച്ചത് വഞ്ചനയാണെന്ന് എഐയുഡിഎഫ് എം എൽ എ കരീമുദ്ദിൻ ബർഭൂയ പറഞ്ഞു. ഇരുപതോളം കോൺഗ്രസ് എം എൽ എമാരാണ് മുർമുവിന് വോട്ട് ചെയ്തത് എന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി വിളിച്ചു ചേർത്ത യോഗത്തിൽ മൂന്ന് എം എൽ എമാർ മാത്രമാണ് പങ്കെടുത്തത്. മറ്റുള്ളവർ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു എന്നത് വ്യക്തമാണ്. ഫലം വരുമ്പോൾ ഇത് ബോദ്ധ്യപ്പെടുമെന്നും കരീമുദ്ദിൻ ബർഭൂയ വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് എം എൽ എമാർ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതായി കരീമുദ്ദീൻ ആരോപിച്ചു.

അതേസമയം ഗുജറാത്തിലെ ഒരേയൊരു എൻസിപി എം എൽ എ കന്ധാൽ ജഡേജ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തതായി വ്യക്തമാക്കി. ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ഇത് വലിയ തിരിച്ചടിയായി.

താൻ ദ്രൗപദി മുർമുവിനാണ് വോട്ട് ചെയ്തതെന്ന് ഒഡീഷയിലെ കോൺഗ്രസ് എം എൽ എ മുഹമ്മദ് മോഖ്വിമും അറിയിച്ചു. മണ്ണിന്റെ മകൾക്കാണ് താൻ വോട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: CongressndaAIUDFDroupadi MurmuPresidential Polls 2022
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies