‘സ്വന്തം കാര്യം കഴിഞ്ഞപ്പോൾ ചൈന കൈമലർത്തി‘: പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയത് ഇന്ത്യയെന്ന് ശ്രീലങ്കൻ ധനകാര്യ മന്ത്രാലയം- India top supporter to Sri Lanka during financial crisis
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്വന്തം കാര്യം കഴിഞ്ഞപ്പോൾ ചൈന കൈമലർത്തി‘: പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയത് ഇന്ത്യയെന്ന് ശ്രീലങ്കൻ ധനകാര്യ മന്ത്രാലയം- India top supporter to Sri Lanka during financial crisis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 07:54 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: രാഷ്‌ട്രീയ- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയത് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ. 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 376.9 ദശലക്ഷം ഡോളറാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് വായ്പാ സഹായമായി നൽകിയത്. ഇതേ കാലയളവിൽ ചൈന നൽകിയത് 67.9 ദശലക്ഷം ഡോളർ മാത്രമാണ്. ശ്രീലങ്കൻ ധനകാര്യ മന്ത്രാലയത്തിന്റെ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യക്ക് പിന്നിലാണ് ശ്രീലങ്കയ്‌ക്ക് എഡിബി നൽകിയ സാമ്പത്തിക സഹായം. 359.6 ദശലക്ഷണം ഡോളറാണ് ശ്രീലങ്കയ്‌ക്ക് എഡിബി നൽകിയത്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായം 67.3 ദശലക്ഷം ഡോളറാണ്.

ശ്രീലങ്ക ഒപ്പ് വെച്ചിരിക്കുന്ന വായ്പാ കരാറുകളിൽ 39 ശതമാനവും ഇന്ത്യയുമായിട്ടാണ്. എഡിബിയുമായി 37 ശതമാനത്തിന്റെ കരാർ ഒപ്പ് വെച്ചപ്പോൾ, ചൈനയുമായി ഉള്ളത് 7 ശതമാനത്തിന്റെ കരാർ മാത്രമാണ്.

ശ്രീലങ്കയിൽ ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യയുടെ സഹായം തുടരുമെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി. അയൽ രാജ്യത്തിലെ ജനങ്ങളുടെ പുരോഗതിയും ഉയർച്ചയും ഇന്ത്യയുടെ കൂടി ഉത്തരവാദിത്വമാണ്. ഇന്ത്യയുടെ വിദേശ നയം ഇപ്രകാരം ഉള്ളതാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Tags: ChinaSri LankaFinancial Crisis
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies