‘നിലവിലുള്ള റിക്രൂട്ട്മെന്റ് സംവിധാനം തുടരും, ഒന്നിലും ഒരു മാറ്റവുമില്ല‘: അഗ്നിപഥിനെതിരായ പ്രതിപക്ഷത്തിന്റെ പുതിയ കുപ്രചാരണങ്ങൾ തള്ളി രാജ്യരക്ഷാ മന്ത്രി- Rajnath Singh declines opposition's propaganda against Agnipath
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിലവിലുള്ള റിക്രൂട്ട്മെന്റ് സംവിധാനം തുടരും, ഒന്നിലും ഒരു മാറ്റവുമില്ല‘: അഗ്നിപഥിനെതിരായ പ്രതിപക്ഷത്തിന്റെ പുതിയ കുപ്രചാരണങ്ങൾ തള്ളി രാജ്യരക്ഷാ മന്ത്രി- Rajnath Singh declines opposition’s propaganda against Agnipath

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 04:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിപക്ഷത്തിന്റെ പുതിയ ആരോപണങ്ങൾ തള്ളി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് നിലവിലുള്ള നിയമന സംവിധാനം തന്നെ തുടരും. ഒന്നിലും ഒരു മാറ്റവുമില്ല. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ജാതി, മത സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ആർജെഡി എന്നിവരാണ് പ്രധാനമായും വിമർശനവുമായി രംഗത്ത് വന്നത്. അഗ്നിപഥ് പദ്ധതിയിൽ ജാതി വേർതിരിവിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം.

എന്നാൽ, കേന്ദ്ര സർക്കാർ പ്രതിരോധ സേനകളിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി തുടർന്ന് പോരുന്ന നടപടിക്രമങ്ങൾ മാത്രമാണ് അഗ്നിപഥിന്റെ കാര്യത്തിലും പിന്തുടരുന്നത്. ഇതിൽ പുതിയതായി ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന രാജ്യരക്ഷാ മന്ത്രിയുടെ വിശദീകരണത്തോടെ, പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ പുതിയ നീക്കങ്ങളും ദയനീയമായി പരാജയപ്പെട്ടു.

നേരത്തേ, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു. കലാപങ്ങളിലെ പരിശീലന കേന്ദ്രങ്ങളുടെ പങ്കും പുറത്ത് വന്നിരുന്നു. അക്രമം നടത്തിയത് യഥാർത്ഥ ഉദ്യോഗാർത്ഥികളല്ലെന്നും, രാഷ്‌ട്രീയ പ്രേരിതമായിരുന്നു അതിക്രമങ്ങളെന്നും പിന്നീട് വ്യക്തമായിരുന്നു.

എന്നാൽ, അഗ്നിപഥിനോട് ആവേശകരമായ പ്രതികരണമായിരുന്നു യുവാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പദ്ധതി പ്രകാരം സേനകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ കുപ്രചാരണങ്ങൾ മറികടന്ന് ലക്ഷക്കണക്കിന് യുവാക്കൾ അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിൻപ്രകാരം, റിക്രൂട്ട്മെന്റ് നടപടികൾ പുരോഗമിക്കുകയാണ്.

Tags: BJPrajnath singhOppositionAgnipath
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies