18,000 അടി ഉയരത്തിൽ യോഗ ചെയ്യുന്ന ദൃശ്യത്തിലെ സൈനികൻ മലയാളി; ഐടിബിപിയിൽ കമാൻഡർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

18,000 അടി ഉയരത്തിൽ യോഗ ചെയ്യുന്ന ദൃശ്യത്തിലെ സൈനികൻ മലയാളി; ഐടിബിപിയിൽ കമാൻഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 12:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലഡാക്കിലെ കൊടും തണുപ്പിൽ, മഞ്ഞുവീഴ്ച പോലും വകവെയ്‌ക്കാതെ സൂര്യനമസ്‌കാരം ചെയ്യുന്ന ഐടിബിപി ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 18,000 അടി ഉയരത്തിൽ യോഗ അഭ്യസിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളായിരുന്നു അത്. ഈ ദൃശ്യങ്ങൾ ജനം ടിവിയും പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥന് പ്രശംസയുമായി നിരവധി പേരെത്തി. അദ്ദേഹം ഒരു മലയാളിയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇന്ത്യ – ചൈന അതിർത്തിയിൽ സുരക്ഷ നിർവഹിക്കുന്ന ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കമാൻഡർ ആയ വി.ആർ ചന്ദ്രനാണ് കൊടും തണുപ്പിലും യോഗാഭ്യാസങ്ങൾ ചെയ്തത്.  തിരുവനന്തപുരം മണക്കാട് സ്വദേശിയായ ചന്ദ്രൻ തന്റെ സൈനികർക്കായി ചെയ്ത പരിശീലന ദൃശ്യമാണ് വൈറലായത്.  പരിശീലനത്തിനിടെ സഹ സൈനികർ പകർത്തിയ ദൃശ്യമായിരുന്നു അത്.  നിലവിൽ ലഡാക്കിലാണ് അദ്ദേഹം.

സ്വയം യോഗ അഭ്യസിക്കുന്നതിനോടൊപ്പം അതിർത്തിയിലുള്ള 1800 ഓളം സേനാംഗങ്ങളെയും പരിശീലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു. ദൃശ്യങ്ങൾ പങ്കുവെച്ചതിലുള്ള സന്തോഷം അദ്ദേഹം ജനം ടിവിയെ അറിയിച്ചു.

വിശദമായ റിപ്പോർട്ടും വീഡിയോയും കാണാം

Tags: viralyoga
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies