സ്വർണത്തിളക്കമുള്ള വെള്ളി! ഒളിമ്പിക്‌സിൽ സ്വർണം നേടിയത് 87.58 മീറ്റർ ദൂരത്തിന്; അത്‌ലറ്റിക്‌സിൽ വെള്ളി നേട്ടം 88.13 മീറ്ററിൽ; 130 കോടി ജനങ്ങളുടെയും യശസുയർത്തിയ നീരജ് - 87.58m for Olympics gold, 88.13m for World Championships silver: Neeraj Chopra
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വർണത്തിളക്കമുള്ള വെള്ളി! ഒളിമ്പിക്‌സിൽ സ്വർണം നേടിയത് 87.58 മീറ്റർ ദൂരത്തിന്; അത്‌ലറ്റിക്‌സിൽ വെള്ളി നേട്ടം 88.13 മീറ്ററിൽ; 130 കോടി ജനങ്ങളുടെയും യശസുയർത്തിയ നീരജ് – 87.58m for Olympics gold, 88.13m for World Championships silver: Neeraj Chopra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 09:33 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസുയർത്തി വീണ്ടും അഭിമാനമായിരിക്കുകയാണ് ജാവലിൻ താരം നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണം നേടിയ താരം നിരവധി രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഒടുവിൽ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും മാറ്റുരച്ചു.

ഇന്ത്യയ്‌ക്കായി വെള്ളി മെഡലാണ് ഇത്തവണ നീരജ് കരസ്ഥമാക്കിയത്. ഈ നേട്ടത്തിന് ഒരു പ്രത്യേകതയുമുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിൽ നീരജിന് സ്വർണമെഡലിന് അർഹനാക്കിയ പ്രകടനത്തിൽ 87.58 മീറ്റർ ദൂരത്തേക്കായിരുന്നു താരം ജാവിലിനെറിഞ്ഞത്. എന്നാലിന്ന് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ടോക്കിയോയിൽ നടത്തിയതിനേക്കാൾ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

88.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞുവീഴ്‌ത്തിയായിരുന്നു നീരജിന്റെ വെള്ളിനേട്ടം. പാനിപ്പത്തിൽ നിന്നുള്ള ഇന്ത്യയുടെ അഭിമാനതാരം 130 കോടി ജനങ്ങളുടെയും പ്രതീക്ഷകൾ കാത്ത് ഇതോടെ വീണ്ടും ചരിത്രമെഴുതുകയായിരുന്നു. നാലാം ശ്രമത്തിലായിരുന്നു നീരജിന് വെള്ളിമെഡലിന് അർഹനാക്കിയ പ്രകടനം കാഴ്ചവെച്ചത്.

അഞ്ജു ബോബി ജോർജ്ജിന് ശേഷം, 19 വർഷങ്ങൾക്കിപ്പുറം ലോക അത്‌ലറ്റിക്‌സിൽ നീരജിലൂടെ ഇന്ത്യ വീണ്ടും മെഡൽ നേടി. ഇതോടെ ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാകുകയാണ് നീരജ്.

Tags: NEERAJ CHOPRAWorld Athletics ChampionshipsjavelinWorld Championship
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies