ചെസ് കളിക്കുന്നതിനിടെ 7 വയസുകാരന്റെ വിരൽ ഒടിച്ച് റോബോട്ട്; സംഘാടകർ പഴിച്ചത് കുട്ടിയെ; കാരണമിത്.. - Breaks finger of 7-year-old opponent at Moscow Chess Open
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചെസ് കളിക്കുന്നതിനിടെ 7 വയസുകാരന്റെ വിരൽ ഒടിച്ച് റോബോട്ട്; സംഘാടകർ പഴിച്ചത് കുട്ടിയെ; കാരണമിത്.. – Breaks finger of 7-year-old opponent at Moscow Chess Open

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 02:21 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷമയോടെ, തന്ത്രപരമായി ആലോചിച്ച് കളിക്കേണ്ട മത്സരമാണ് ചെസ്. ഈ മത്സരത്തിൽ പങ്കെടുത്ത ആർക്കും തന്നെ പരിക്കേറ്റതായി നാം കേട്ടുകാണില്ല. കാരണം മറ്റ് കായിക മത്സരങ്ങളെ പോലെ ഓടുകയോ ചാടുകയോ ഒന്നും തന്നെ ചെസ് കളിക്കാവശ്യമില്ല. ഒരിടത്ത് ഇരുന്ന് ബുദ്ധിപരമായി കരുനീക്കങ്ങൾ നടത്തിയാൽ മാത്രം മതി. എന്നാൽ മോസ്‌കോയിൽ നടന്ന ഒരു ചെസ് മത്സരത്തിനിടെ കളിക്കാരനായ 7 വയസുകാരന്റെ വിരൽ ഒടിഞ്ഞ സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. മോസ്‌കോയിൽ നടന്ന ചെസ് ഓപ്പൺ മത്സരത്തിനിടെയാണ് സംഭവം.

ചെസ് കളിക്കുകയായിരുന്ന ഏഴ് വയസുകാരന്റെ വിരലുകൾ എതിർവശത്തുണ്ടായിരുന്ന റോബോട്ട് ഒടിച്ചെടുക്കുകയാണ് ചെയ്തത്. ജൂലൈ 19ന് സംഘടിപ്പിച്ച മോസ്‌കോ ഓപ്പണിന് മുന്നോടിയായിട്ടായിരുന്നു സംഭവം. കുട്ടിയും റോബോട്ടും ചേർന്നാണ് ചെസ് കളിച്ചിരുന്നത്. പെട്ടെന്ന് റോബോട്ട് അനിയന്ത്രിതമായി പ്രവർത്തിക്കാൻ തുടങ്ങുകയും കുട്ടിയുടെ വിരൽ ഒടിക്കുകയുമായിരുന്നു.

All acquisition that advanced AI will destroy humanity is false. Not the powerful AI or breaching laws of robotics will destroy humanity, but engineers with both left hands :/

On video – a chess robot breaks a kid's finger at Moscow Chess Open today. pic.twitter.com/bIGIbHztar

— Pavel Osadchuk (@xakpc) July 21, 2022

കുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടിക്കൂടി. കുട്ടിയുടെ വിരൽ റോബോട്ടിന്റെ പക്കൽ നിന്ന് ഊരിയെടുത്തു. അപൂർവ്വമായി മാത്രം നടക്കുന്ന സംഭവമാണിതെന്നും നിർഭാഗ്യകരമാണെന്നും റഷ്യൻ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ അറിയിച്ചു.

റോബോട്ട് കരുനീക്കം നടത്തി പൂർത്തിയാകുന്നതിന് മുമ്പ് കുട്ടി കരുനീക്കം നടത്താൻ ശ്രമിച്ചതാവാം ഇത്തരത്തിലൊരു അപകടത്തിന് കാരണമായതെന്ന് സംഘാടകർ കരുതുന്നു. റോബോട്ടുമായി ചെസ് കളിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കുട്ടി ലംഘിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും സെർജി സ്മാഗിൻ ഊന്നിപ്പറഞ്ഞു.

മോസ്‌കോയിൽ ഒമ്പത് വയസിന് താഴെയുള്ള 30 മികച്ച ചെസ് കളിക്കാരിൽ ഒരാളാണ് അപകടം പറ്റിയ ക്രിസ്റ്റഫർ. കുട്ടിയുടെ വിരലുകൾക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം പരിക്കേറ്റതിന് പിറ്റേദിവസം തന്നെ ചെസ് ഓപ്പൺ മത്സരത്തിൽ ക്രിസ്റ്റഫർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. കരുനീക്കങ്ങൾ നടത്താൻ സഹായിയെ ഉപയോഗിച്ചാണ് കുട്ടി മത്സരത്തിൽ പങ്കെടുത്തത്.

Tags: chessMOSCOWfinger
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies