കശ്മീരിന്റെ ഹിന്ദു പാരമ്പര്യം; 1200 വർഷം പഴക്കമുള്ള വിഷ്ണു വിഗ്രഹം കണ്ടെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന്റെ ഹിന്ദു പാരമ്പര്യം; 1200 വർഷം പഴക്കമുള്ള വിഷ്ണു വിഗ്രഹം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 04:33 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ നാല് കൈകളോട് കൂടിയ മനോഹരമായ വിഷ്ണു വിഗ്രഹം കണ്ടെടുത്തു. കഴിഞ്ഞ ദിവസം ബുദ്ഗാം ജില്ലയിലെ ഗുഡ്സതു ഗ്രാമത്തിൽ ഭൂമി കുഴിക്കുമ്പോഴാണ് വിഗ്രഹം കണ്ടത്. പ്രദേശവാസികൾ പോലീസിനെ അറിയിക്കുകയും സംഘം ഉടനെ സ്ഥലത്തെത്തി വിഗ്രഹം പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയും ചെയ്തു .

ആർക്കവൈസ് വകുപ്പും , പുരാവസ്തു മുസിയം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ശിൽപ്പം 9ാം നൂറ്റാണ്ടിലേതാണെന്നും ഏകദേശം 1200 വർഷം പഴക്കമുണ്ടെന്നുമുള്ള നിഗമനത്തിലെത്തി. വളരെ ഭംഗിയോട്‌ കൂടി നിർമ്മിച്ച ശിൽപ്പം നാല് കൈകളും മൂന്ന് തലകളുമായി താമര ഇതളും കയ്യിലേന്തി നിൽക്കുന്ന വിഷ്ണുവിന്റേതാണെന്ന് തെളിഞ്ഞു. ഈ പ്രദേശത്ത് പഴയ ഗാന്ധാര നാഗരികത നിലനിന്നിരുന്നതിൽനാൽ വിഗ്രഹം വളരെ പഴക്കം ഉള്ളതാണെന്ന് പറയാൻ സാധിക്കും. മധുര സ്കൂൾ ഓഫ് ആർട്ടിന്റെ കരവിരുതും ഇതിൽ നിറഞ്ഞിരിക്കുന്നു എന്ന് വിദഗ്ദർ പറയുന്നു.

മുഹമ്മദ് ഗസ്നിയും , മുഹമ്മദ് ഗോറിയുമുൾപ്പെടുന്ന ഇസ്ലാമിക തീവ്രവാദികൾ ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്ക് അധിനിവേശം നടത്തി തച്ചുതകർത്ത നിരവധി ക്ഷേത്രങ്ങളും , വിഗ്രഹങ്ങളും ഇന്നും ഭാരതത്തിന്റെ നിരവധി പ്രദേശങ്ങളിലായി മണ്ണിനടിയിൽ കിടപ്പുണ്ട്. ജമ്മു കശ്മീരിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്യുകയും ആട്ടിയോടിക്കുകയും ചെയ്ത മുസ്ലിം ഭരണാധികാരികൾ അവിടങ്ങളിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ അടിച്ചുടക്കുകയുണ്ടായി. കഴിഞ്ഞ ദിവസം കണ്ടെടുത്ത വിഗ്രഹം ഈ കാലത്ത് തകർക്കപ്പെട്ട ക്ഷേതങ്ങളുടേതാകാമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇവിടെ നിന്ന്‌ തന്നെ മറ്റൊരു വിഗ്രഹവും കണ്ടെടുത്തിരുന്നു രണ്ടും ഒരേ കാലഘട്ടത്തിലെയാണെന്നാണ് വിദഗ്ധർ പറയുന്നത്.

Tags: Jammu Kashmirvishnu idol
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies