അമ്മ പരിശീലനം പൂർത്തിയാക്കിയ അക്കാദമിയിൽ നിന്ന് സൈനികനായി സേവനമാരംഭിക്കുന്ന മകൻ; ഹൃദയം കീഴടക്കി റിട്ട. മേജർ സ്മിതയും മകനും - Son passes out from army training academy 27 years later after his mother
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മ പരിശീലനം പൂർത്തിയാക്കിയ അക്കാദമിയിൽ നിന്ന് സൈനികനായി സേവനമാരംഭിക്കുന്ന മകൻ; ഹൃദയം കീഴടക്കി റിട്ട. മേജർ സ്മിതയും മകനും – Son passes out from army training academy 27 years later after his mother

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 11:17 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിക്ക് റിലേഷൻസ് ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഡിഫൻസ് പിആർഒ ചെന്നൈ’ എന്ന ട്വിറ്റർ പേജിലൂടെ ഒരമ്മയെയും മകനെയുമാണ് പ്രതിരോധ വകുപ്പ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റിൽ ഇരുവരും തരംഗമാകാൻ കാരണമിതാണ്..

വിരമിച്ച മേജർ സ്മിത ചതുർവേദി തന്റെ മകനോടൊപ്പം നിൽക്കുന്നതാണ് ചിത്രം. 27 വർഷങ്ങൾക്ക് മുമ്പ് സ്മിത പരിശീലനം പൂർത്തിയാക്കിയ അതേ അക്കാദമിയിൽ നിന്ന് തന്റെ മകനും സൈനിക പരിശീലനം പൂർത്തിയാക്കി എത്തി നിൽക്കുന്നു. 1995-ൽ ചെന്നൈയിലെ പരിശീലന അക്കാദമിയിൽ നിന്ന് സൈനിക സേവനത്തിന് ആരംഭം കുറിച്ചവളാണ് സ്മിത ചതുർവേദി. 27 വർഷങ്ങൾക്കിപ്പുറം അതേ അക്കാദമിയിൽ നിന്ന് തന്റെ പാത പിന്തുടർന്ന് നിൽക്കുന്ന മകനോടൊപ്പം അഭിമാനത്തോടെ നിൽക്കുന്ന സ്മിതയാണ് ചിത്രത്തിൽ.

വർഷങ്ങൾ പിന്നിട്ടപ്പോൾ അക്കാദമിയിൽ ഉൾപ്പെടെ വന്ന മാറ്റങ്ങളെക്കുറിച്ച് സ്മിത പ്രതികരിക്കുന്ന വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. മകന്റെ ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അക്കാദമിയിൽ മകനോടൊപ്പം നിൽക്കുമ്പോൾ പഴയ സുവർണകാലത്തെ ഓർമ്മകൾ ഒന്നിന് പിറകെ ഒന്നായി എത്തുകയാണെന്നും സ്മിത പ്രതികരിച്ചു.

An old gem from the training days of Cadet Smita Chaturvedi pic.twitter.com/tt0XS66tDl

— Defence PRO Chennai (@Def_PRO_Chennai) July 30, 2022

അമ്മയുടേയും മകന്റെയും ചിത്രത്തിനോടൊപ്പം 27 വർഷങ്ങൾക്ക് മുമ്പുള്ള കേഡറ്റ് സ്മിതയുടെ ചിത്രവുമാണ് ട്വിറ്ററിൽ ജനഹൃദയങ്ങൾ കീഴടക്കിയത്. അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേർ എത്തുകയും ചെയ്തു.

Maj Smita Chaturvedi(Retd) reminisces her old days of being a Cadet in the illustrious Academy and ecstatic about her son re-enacting the glorious script of joining Army like herself. @adgpi @artrac_ia @smritiirani @MinistryWCD @DefenceMinIndia @IaSouthern @PIB_India @DDNewslive pic.twitter.com/yoi7AoyVMq

— Defence PRO Chennai (@Def_PRO_Chennai) July 30, 2022

Tags: viraldefenceChennai
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies