നിർബന്ധിത മതപരിവർത്തന ശ്രമം പരാജയപ്പെട്ടു; അരിശം പൂണ്ട് മതതീവ്രവാദികൾ; ക്ഷേത്രം അടിച്ചു തകർത്തു; ഹിന്ദു കുടുംബത്തിന് നേരെയും ആക്രമണം- fanatics broke the temple
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർബന്ധിത മതപരിവർത്തന ശ്രമം പരാജയപ്പെട്ടു; അരിശം പൂണ്ട് മതതീവ്രവാദികൾ; ക്ഷേത്രം അടിച്ചു തകർത്തു; ഹിന്ദു കുടുംബത്തിന് നേരെയും ആക്രമണം- fanatics broke the temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 09:41 pm IST
Facebook
Twitter
WhatsAppTelegram

പാട്‌ന: നിർബന്ധിത മതപരിവർത്തന ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ വ്യാപക ആക്രമണം അഴിച്ചുവിട്ട് മത തീവ്രവാദികൾ. ക്ഷേത്രം അടിച്ചു തകർത്തു. ഹിന്ദു കുടുംബത്തെ ആക്രമിച്ചു. പാട്‌നയിലെ പഹർപൂരിലായിരുന്നു മതമൗലികവാദികൾ അഴിഞ്ഞാടിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ കഴിയാതിരുന്നതിലുളള ദേഷ്യത്തെ തുടർന്നായിരുന്നു മതഭീകരർ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ നൂറോളം പേർക്കെതിരെ പോലീസ് കേസ് എടുത്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പഹർപൂർ സ്വദേശിനിയായ നീന എന്ന പെൺകുട്ടിയെ പ്രദേശവാസിയായ മോഹ്ദ് സോനു ബോബി എന്ന പേരിൽ ആൾമാറാട്ടം നടത്തി പ്രണയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ മാസങ്ങൾക്ക് മുൻപ് വിവാഹിതരായി. ഇതിന് ശേഷം ഇയാൾ പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചു. ഇതോടെയാണ് ബോബി മുസ്ലീമാണെന്ന് പെൺകുട്ടിയ്‌ക്ക് വ്യക്തമായത്. ഇതിന് പിന്നാലെ സംഭവം പുറത്തറിയാതിരിക്കാൻ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കാൻ ആരംഭിച്ചു. പീഡനം സഹിക്കാതെ ആയതോടെ പെൺകുട്ടി മോഹ്ദിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ വീട്ടുകാർ മോഹ്ദിനെതിരെ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മതമൗലികവാദികൾ സംഘം ചേർന്ന് ആക്രമണം ആരംഭിച്ചത്.

പഹർപൂരിലെ ദേവീ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം. മുഴുവൻ വിഗ്രഹങ്ങളും മതതീവ്രവാദികൾ അടിച്ചു തകർത്തു. ഇതിന് പുറമേ പെൺകുട്ടിയെയും വീട്ടുകാരെയും മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ പെൺകുട്ടിയും കുടുംബവും പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: ISLAMISTAttackpatna
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies