മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 02:12 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരൻ ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായിവിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ സബ്ബൗദീൻ ആസ്മിയെ കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ അമിലോയിൽ നിന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ആർഎസ്എസിലെ ഏതെങ്കിലും മുതിർന്ന നേതാവിനെ കൊലപ്പെടുത്താനും ഇയാൾക്ക് തീവ്രവാദ സംഘടനകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

ഹാൻഡ് ഗ്രനേഡ് ഉപയോഗിക്കാൻ പരിശീലനം നേടിയിരുന്ന ഇയാൾ മറ്റ് തീവ്രവാദ സംഘങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആസ്മിക്ക് ടെലിഗ്രാമിൽ ഒരു വ്യാജ ഐഡിയും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിക്കാനാണ് ഇയാൾ ശ്രമിച്ചത്. ബോംബുകൾ, ഹാൻഡ് ഗ്രനേഡുകൾ, ഇലക്ട്രോണിക് ബോംബുകൾ എന്നിവ നിർമിക്കുന്നതിനെ കുറിച്ച് ഇയാൾ ചോദിച്ചറിഞ്ഞതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബോംബ് നിർമ്മിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

പാകിസ്താൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഐഎസ് പ്രവർത്തകരുമായും സബ്ബൗദീൻ ആസ്മി ബന്ധപ്പെട്ടിരുന്നു. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയും പലസ്തീൻ, കാശ്മീർ, സിറിയ എന്നിവിടങ്ങളിൽ പരിശീലനം നൽകുകയും ചെയ്യാനായിരുന്നു പദ്ധതി. അൽ സഖർ മീഡിയ ചാനലിൽ ഇവർ തങ്ങളുടെ കുറിപ്പുകൾ പങ്കുവെച്ചിരുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.

Tags: TerroristRSSISISAttackindependence dayUTTARPRADESHAzadi ka amrit mahotsav
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies