നിതീഷ് കുമാർ ഉഗ്രൻ 'മാർഗദർശി'; ആറ് മാസം കൂടുമ്പോൾ പാർട്ടി മാറാൻ ആഗ്രഹിക്കുന്നവർ ബിഹാർ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മയുടെ പരിഹാസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിതീഷ് കുമാർ ഉഗ്രൻ ‘മാർഗദർശി’; ആറ് മാസം കൂടുമ്പോൾ പാർട്ടി മാറാൻ ആഗ്രഹിക്കുന്നവർ ബിഹാർ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മയുടെ പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 10:50 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിശിതമായി വിമർശിച്ച് അസം മുഖ്യമന്തി ഹിമന്ത ബിശ്വ ശർമ. ഓരോ ആറ് മാസം കൂടുമ്പോഴും പാർട്ടി മാറാൻ താൽപര്യപ്പെടുന്നവർക്ക് നിതീഷ് കുമാർ നല്ല മാർഗദർശിയാണെന്ന് ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു. പ്രവചനാതീതനായ നേതാവാണ് ജെഡിയു അദ്ധ്യക്ഷനായ നിതീഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ മഹാഗഡ്ബന്ധൻ സഖ്യവും അടുത്ത 6-8 മാസത്തിനുള്ളിൽ നിതീഷ് കുമാർ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും അസം മുഖ്യമന്ത്രി ചോദിച്ചു. എൻഡിഎയുമായുള്ള സഖ്യമുപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രിയായി എട്ടാം തവണയും നിതീഷ് കുമാർ ചുമതലയേറ്റതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹിമന്തയുടെ പ്രതികരണം.

മുഖ്യമന്ത്രിയായി നിതീഷ് കുമാർ ചുമതലയേറ്റപ്പോൾ ഉപമുഖ്യമന്ത്രിയായി ആർജെഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിസഭാ വിപുലീകരണം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. അതേസമയം നിതീഷ് കുമാറിന്റെ അവസരവാദ രാഷ്‌ട്രീയത്തിനെതിരെ ബിജെപിയിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കടുത്ത അവസരവാദിയും അധികാര മോഹിയുമായ നിതീഷ് കുമാറിന്റെ പുതിയ സഖ്യവും സർക്കാരും 2025ന് മുമ്പ് വീഴുമെന്നാണ് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി വിമർശിച്ചത്.

 

 

Tags: nitish kumarhimantha biswa sharmaAssam CM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies