മഹാഗഡ്ബന്ധൻ സഖ്യത്തിന് പിന്നിൽ സോണിയയെന്ന് കോൺഗ്രസ്; പ്രധാനമന്ത്രിപദം ചിന്തിച്ചിട്ടേയില്ലെന്ന് നിതീഷ്; രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് നിർത്തുമെന്നും ബിഹാർ മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാഗഡ്ബന്ധൻ സഖ്യത്തിന് പിന്നിൽ സോണിയയെന്ന് കോൺഗ്രസ്; പ്രധാനമന്ത്രിപദം ചിന്തിച്ചിട്ടേയില്ലെന്ന് നിതീഷ്; രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് നിർത്തുമെന്നും ബിഹാർ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 02:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തെക്കുറിച്ചുള്ള മോഹമൊന്നും തന്റെയുള്ളിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ദേശീയ തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജെഡിയു നേതാവ്. ഭരണത്തിൽ പങ്കാളികളായ എല്ലാ പാർട്ടികളെയും ഒന്നിപ്പിക്കാനുള്ള ഏകോപന ചുമതല ഏറ്റെടുക്കുമെന്നും ഈ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

”എല്ലാവരെയും ഒന്നിപ്പിക്കണം. ഞാൻ ചെയ്യുന്നത് പോസിറ്റീവായ ജോലിയാണ്. അതിന് മുമ്പ് ബിഹാറിലെ എന്റെ ജോലി ചെയ്തുതീർക്കും. ഇതിനിടെ പ്രധാനമന്ത്രി പദമെന്ന മോഹമില്ല. ഞാനെന്റെ കൈകൾ കൂപ്പി പറയുകയാണ്. അങ്ങനെയൊരു ചിന്ത എന്റെ മനസിലില്ല.” നിതീഷ് കുമാർ പ്രതികരിച്ചു.

ബിഹാറിൽ 10 ലക്ഷം പേർക്ക് ജോലി നൽകുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനവും നിതീഷ് കുമാർ അംഗീകരിച്ചു. തേജസ്വി പറഞ്ഞത് ശരിയാണ്. അതിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പുതിയ സർക്കാർ പത്ത് ലക്ഷം പേർക്ക് ജോലി നൽകുന്നതാണെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

അതേസമയം സോണിയാ ഗാന്ധിയുടെ കഠിനപരിശ്രമങ്ങളാണ് മഹാഗഡ്ബന്ധന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. നിതീഷ് കുമാർ രാജിവെച്ചതിന് പിന്നാലെ സോണിയയോടും രാഹുലിനോടും ഫോണിൽ സംസാരിച്ചിരുന്നതായും കോൺഗ്രസിന്റെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ചതായും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

Tags: Narendra Modinitish kumarBihar CM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies