നഗ്നഫോട്ടോ ഷൂട്ട്; രൺവീർ സിംഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മുംബൈ പോലീസ്- Actor Ranveer Singh Summoned By Mumbai Police
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഗ്നഫോട്ടോ ഷൂട്ട്; രൺവീർ സിംഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മുംബൈ പോലീസ്- Actor Ranveer Singh Summoned By Mumbai Police

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 06:37 am IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രമുഖ മാസികയ്‌ക്ക് വേണ്ടി നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ രൺവീർ സിംഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് താരത്തിന് നോട്ടീസ് കൈമാറി. ഈ മാസം 22 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.

ഇന്നലെയാണ് നടന്റെ വസതിയിൽ എത്തി പോലീസ് നേരിട്ട് നോട്ടീസ് കൈമാറിയത്. പോലീസ് എത്തുമ്പോൾ നടൻ വസതിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും എത്താൻ കഴിയില്ലെന്ന് ആയിരുന്നു നിർദ്ദേശം. ഇതോടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാൾക്ക് കൈമാറിയ ശേഷം പോലീസ് മടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നഗ്നഫോട്ടോഷൂട്ടിൽ മുംബൈ സ്വദേശിയായ അഭിഭാഷകനും, എൻജിഒയുമാണ് രൺവീറിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇതിലാണ് നടപടി. പരാതിയിൽ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചേർത്താണ് നോട്ടീസ് നൽകിയിട്ടുള്ളത്. നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ പങ്കുവെച്ചത് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പോലീസിന്റെയും നിരീക്ഷണം. കഴിഞ്ഞ മാസമാണ് പെപ്പർ മാഗസീന് വേണ്ടി രൺവീർ നഗ്നഫോട്ടോ ഷൂട്ട് നടത്തിയത്. ഇതിന് ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നഗ്ന ചിത്രങ്ങൾ താരത്തിന് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തിരുന്നു.

Tags: Mumbaicasephotoshootranveer singh
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies