തിരംഗയുടെ തരംഗം രാജ്യമാകെ അലയടിക്കുന്നു; പതാക ഉയർത്തി പ്രധാനമന്ത്രിയുടെ അമ്മയും
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തിരംഗയുടെ തരംഗം രാജ്യമാകെ അലയടിക്കുന്നു; പതാക ഉയർത്തി പ്രധാനമന്ത്രിയുടെ അമ്മയും

Janam Web Desk by Janam Web Desk
Aug 13, 2022, 04:23 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യമാകെ സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നും പതാക ഉയർത്തി ഹർഘർ തിരംഗയുടെ ഭാഗമായി. 100 വയസ്സുള്ള അമ്മ പതാകയേന്തി ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ വസതിയിലാണ് ഹിര ബെൻ പതാക ഉയർത്തിയത്. ഗ്രാമത്തിലെ കുട്ടികൾക്കൊപ്പമാണ് ഹിരാ ബെൻ സന്തോഷം ആഘോഷിച്ചത്. കുട്ടികൾക്ക് പതാകയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

Gandhinagar, Gujarat | Heeraben Modi, mother of Prime Minister Narendra Modi distributes national flag to children and hoists the tricolour as the #HarGharTiranga campaign begins today. pic.twitter.com/oFlFSCMCc6

— ANI (@ANI) August 13, 2022

നിരവധി കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ഔദ്യോഗിക വസതികളിൽ ദേശീയ പതാക ഉയർത്തി. നേതാക്കൾ രാജ്യത്തുടനീളമുള്ള തിരംഗ റാലികളിൽ പങ്കെടുത്ത് തിരംഗ പ്രചാരണത്തിന് നേതൃത്വം നൽകി. കേന്ദ്രമന്ത്രി അമിത് ഷാ ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ ഭാര്യയോടൊപ്പം ദേശീയ പതാക ഉയർത്തിയപ്പോൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ശനിയാഴ്ച കർണാടകയിലെ ബെംഗളൂരുവിൽ പ്രഭാത് ഭേരി യാത്ര നയിച്ചു.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സംസ്ഥാനത്ത് സംഘടിപ്പിച്ച പ്രഭാത് ഭേരി റാലിയിൽ പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിലെ ആഘോഷങ്ങൾക്ക് ലക്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് തുടക്കം കുറിച്ചത്. ദേശീയ പതാക ഉയർത്തി ക്യാമ്പയ്‌നിന്റെ ഭാഗമാകാൻ അദ്ദേഹം എല്ലാവരോടും നിർദ്ദേശിച്ചു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയ പ്രമുഖരും വിവിധ ഇടങ്ങളിലായി തിരംഗ റാലിയിൽ പങ്കെടുത്തു.

Tags: Narendra ModiNational Flagindependence day
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഗാന്ധിജിയുടെ ദർശനങ്ങൾ കാലാതീതം, ഐക്യവും അനുകമ്പയും  മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ഗാന്ധിജിയുടെ ദർശനങ്ങൾ കാലാതീതം, ഐക്യവും അനുകമ്പയും  മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

വിമാനത്താവളത്തിലെ ചെക്ക് പോസ്റ്റിൽ നിന്ന സിഐഎസ്എഫ് ജവാനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; അഞ്ചുപേർ പിടിയിൽ

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

Load More

Latest News

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി

വീട്ടിൽ കയറി നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ആക്രമിച്ചത് തന്നെ കളിയാക്കതിന്റെ ദേഷ്യത്തിലെന്ന് പ്രതി

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; യുവ ഡോക്ടർമാരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

പ്രതിമാസ വരുമാനം രണ്ടര ലക്ഷം രൂപ; മഴയിൽ ചോർന്നൊലിക്കുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര മറയ്‌ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്; വലിയകലവൂർ ക്ഷേത്രത്തിനെ അവഗണിച്ച് ദേവസ്വം ബോർഡ്; ശോച്യാവസ്ഥയിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies