പുര കത്തുമ്പോൾ വാഴ വെട്ടുന്ന കരിങ്കാലികൾ; താടിക്കു തീ പിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന വിപ്ലവ വായാടികൾ; മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല: കെ.സുരേന്ദ്രൻ- K.Surendran
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുര കത്തുമ്പോൾ വാഴ വെട്ടുന്ന കരിങ്കാലികൾ; താടിക്കു തീ പിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന വിപ്ലവ വായാടികൾ; മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല: കെ.സുരേന്ദ്രൻ- K.Surendran

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 08:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ധൂർത്ത് നടത്തുന്ന പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെയാണ് സുരേന്ദ്രൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. കടം കയറി മുടിഞ്ഞ് കിടക്കുമ്പോഴും സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും സർക്കാർ കേരളത്തെ തകർത്തു കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വികസന മുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയുമല്ലാതെ പിണറായി സർക്കാരിന് എന്താണ് അവകാശപ്പെടാനുള്ളതെന്ന് സുരേന്ദ്രൻ ചോദിച്ചു. കെ‍.എസ്.ആർ.ടി.സി പൂർണ്ണമായും നശിപ്പിച്ചു. ഡീസൽ അടിക്കാൻ പോലും കാശില്ലാത്ത അവസ്ഥയാണ് കേരളത്തിലേത്. ഇതുമൂലം നൂറ് കണക്കിന് കെ.എസ്.ആർ.ടി.സി ബസുകളാണ് സർവ്വീസ് മുടങ്ങി കിടക്കുന്നത്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ നൽകുന്നില്ല.

സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ല. ഒരായിരം പരാതികൾ ജനങ്ങൾക്ക് പറയാനുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല. പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന മനസാക്ഷിയില്ലാത്തവരാണ് കേരളത്തിലെ മന്ത്രിമാർ. പുര കത്തുമ്പോൾ വാഴ വെട്ടുന്ന കരിങ്കാലികളും താടിക്കു തീ പിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന വിപ്ലവ വായാടികളുമാണ് മന്ത്രിമാരെന്ന് സുരേന്ദ്രൻ വിമർശിച്ചു.

 

 

Tags: BJPK Surendrankerala governmentkerala ministers
Share
Tweet
SendShare

More News from this section

ഭാര്യയെ സ്കൂളിൽ ഇറക്കി മടങ്ങവെ ആക്രമണം; മുൻ പഞ്ചായത്ത് പ്രസിഡന്റിനെ റോഡിൽ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തി

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രികൻ ദൃശ്യം പകർത്തി, രാജസ്ഥാൻ സ്വദേശി ഷൊർണൂരിൽ അറസ്റ്റിൽ

കോഴിക്കോട് ആനക്കൊമ്പ് വിൽപനയ്‌ക്കെത്തിച്ച ആറംഗ സംഘം പിടിയിൽ, വനംവകുപ്പ് അന്വേഷണം ശക്തമാക്കി

വീര സവർക്കറെ അപമാനിക്കാൻ കേരളത്തിൽ സംഘടിത നീക്കം; അധ്യാപകന്റെ സസ്പെൻഷൻ ആസൂത്രിതം: സി. സദാനന്ദൻ മാസ്റ്റർ എം. പി

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്

Latest News

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies