രജൗരി ആക്രമണം ഏറ്റെടുത്ത് പാക് ഭീകരസംഘടന; അടുത്ത ലക്ഷ്യം ജി-20 ഉച്ചകോടിയെന്ന് ഭീകരർ - Pak terror outfit releases video claiming Rajouri attack responsibility, says G-20 summit next target
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രജൗരി ആക്രമണം ഏറ്റെടുത്ത് പാക് ഭീകരസംഘടന; അടുത്ത ലക്ഷ്യം ജി-20 ഉച്ചകോടിയെന്ന് ഭീകരർ – Pak terror outfit releases video claiming Rajouri attack responsibility, says G-20 summit next target

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 12:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിലെ രജൗരിയിൽ ചാവേർ ആക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഭീകരർ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ സ്‌പോൺസർ ചെയ്ത ഈ വീഡിയോയിൽ രജൗരി ആക്രമണം നടത്തിയത് പിഎഎഫ്എഫ് ആണെന്ന് വ്യക്തമാക്കുന്നു.

രജൗരിയിലെ സൈനിക ക്യാമ്പിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ ചാവേറുകളായെത്തിയ രണ്ട് പേരെ സുരക്ഷാ സേന വെടിവെച്ചുകൊന്നിരുന്നു. ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ച് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓഗസ്റ്റ് 11ന് നടന്ന ഈ ആക്രമണത്തെ ‘ഫിദായീൻ’ എന്നാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഭീകരൻ വിശേഷിപ്പിക്കുന്നത്.

പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണിതെന്ന് കരുതുന്നു. ഈദ് ദിനത്തിൽ വലിയ ആക്രമണം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും അതാണ് രജൗരിയിൽ ചെയ്തതെന്നുമാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു വീഡിയോ പുറത്തുവന്നത്. ഈ വർഷം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നും വീഡിയോയിൽ പരാമർശിക്കുന്നു.

അതേസമയം ഏറ്റവും പുതിയതായി വന്നിരിക്കുന്ന ഈ വീഡിയോ പാകിസ്താൻ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. കശ്മീരിൽ ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾ നടത്താൻ പുതിയ ഭീകരസംഘടനകളെ പാകിസ്താൻ ഉപയോഗിക്കുകയാണെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.

Tags: PakistanISIrajouri attack
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies