ബഹിരാകാശ സഖ്യത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു; സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതിയുമായി റഷ്യ; റോസിന്റെ ഭൗതിക മാതൃക അനാച്ഛാദനം ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശ സഖ്യത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു; സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതിയുമായി റഷ്യ; റോസിന്റെ ഭൗതിക മാതൃക അനാച്ഛാദനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: തദ്ദേശീയമായി വികസിപ്പിക്കുന്ന ബഹിരാകാശ നിലയത്തിന്റെ മാതൃക അവതരിപ്പിച്ച് റഷ്യ. റോസ് എന്ന് പേരിട്ടിരിക്കുന്ന നിലയം രണ്ട് ഘട്ടങ്ങളിലായാണ് വിക്ഷേപിക്കുക.നാല് ബഹിരാകാശയാത്രികർക്ക് താമസിക്കാനും ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിക്കാനും കഴിയും. നാല് മൊഡ്യൂളുകളുള്ള ബഹിരാകാശ നിലയം ആദ്യ ഘട്ടത്തിൽ തന്നെ പ്രവർത്തനക്ഷമമാകുമെന്നും പ്രവർത്തനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും ആരംഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആദ്യ ഘട്ടത്തിന്റെ വിക്ഷേപണം 2025-26 ലും അവസാനത്തെ ഘട്ടത്തിന്റെ വിക്ഷേപണം 2030-35-ലുമാകും എന്നാണ് പ്രാഥമിക വിവരം. റഷ്യ സ്വന്തമായി നിർമ്മിക്കുന്ന നിലയമാകും ഇത്. അന്താരാഷ്‌ട്ര നിലയത്തെ അപേക്ഷിച്ച് സ്ഥിരമായ മനുഷ്യ സാന്നിധ്യം റഷ്യൻ നിലയത്തിലുണ്ടാകില്ല. വർഷത്തിൽ രണ്ടു പ്രാവശ്യമാകും ജീവനക്കാരെ നിയമിക്കുക. നിരീക്ഷണ പരീക്ഷണങ്ങൾക്ക് പുറമേ ഭൂമിയുടെ വിശാല ദൃശ്യങ്ങളും നിലയത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ കാണാൻ കഴിയും.

യുഎസ്, യൂറോപ്യൻ ബഹിരാകാശ ഏജൻസി, കനേഡിയൻ ബഹിരാകാശ ഏജൻസി എന്നിവയുമായുള്ള ബഹിരാകാശ സഖ്യത്തിൽ നിന്ന് പിന്മാറാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. പറക്കുന്ന ലബോറട്ടറി ഭൂമിയുടെ ഭ്രമണപഥത്തിൽ നിർമ്മിക്കുന്നതിൽ മോസ്‌കോ ചൈനയുടെ സഹായം തേടുന്നതായും ചൂണ്ടിക്കാട്ടി.

റഷ്യ, സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതികൾ മോസ്‌കോയിൽ കാലങ്ങളായി നടക്കുന്നുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിൽ മോസ്‌കോ പടിഞ്ഞാറൻ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് സ്വന്തമായി മുന്നോട്ട് പോകാനും അല്ലെങ്കിൽ ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിക്കാനും ശ്രമിക്കുന്നുണ്ട്.

Tags: RussiaMOSCOW
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies