തലയിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ; കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ട സജീവിന്റേത് കൊലപാതകമെന്ന് സൂചന; ഒപ്പമുണ്ടായിരുന്ന അർഷാദിനായി തിരച്ചിൽ ഊർജ്ജിതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ; കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ട സജീവിന്റേത് കൊലപാതകമെന്ന് സൂചന; ഒപ്പമുണ്ടായിരുന്ന അർഷാദിനായി തിരച്ചിൽ ഊർജ്ജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 11:16 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയത് എന്ന് സൂചന. മരിച്ച സജീവ് കൃഷ്ണന്റെ ശരീരത്തിലും തലയിലും മുറിവുകൾ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അർഷാദിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.

ആഴത്തിലുള്ള മുറിവാണ് സജീവിന്റെ തലയിലേറ്റിട്ടുള്ളത്. ശരീരമാസകലം പരിക്കുകളുമുണ്ട്. മൂന്ന് നാല് ദിവസമായി സജീവിനൊപ്പം അർഷാദാണ് ഉണ്ടായിരുന്നത്. എന്നാൽ സംഭവ ശേഷം ഇയാൾ ഒളിവിലാണ്. അതിനാൽ അർഷാദാണ് സജീവിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജീവിന്റെ ഫോണുമായാണ് അർഷാദ് രക്ഷപ്പെട്ടിരിക്കുന്നത്.

സജീവിന്റെ മൃതദേഹം ആദ്യം തുണിയിലും പിന്നീട് കിടക്കയിലും പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. ആരും കാണാതെ മൃതദേഹം ഇവിടെ നിന്നും മാറ്റാനായിരുന്നു അർഷാദിന്റെ ശ്രമം. എന്നാൽ ഇതിന് കഴിയാതെ വന്നതോടെ ഇയാൾ ഫ്‌ളാറ്റ് പൂട്ടി പോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

വൈകീട്ടോടെയാണ് ഇൻഫോപാർക്കിലെ ഫ്‌ളാറ്റിനുള്ളിൽ നിന്നും സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റ് നമ്പർ 16 ലായിരുന്നു മൃതദേഹം. സജീവും അർഷാദും ഉൾപ്പെടെ അഞ്ച് പേരാണ് ഫ്‌ളാറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവരിൽ മൂന്ന് പേർ വീടുകളിലേക്ക് പോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് ഫ്‌ളാറ്റ് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോൾ സജീവിന്റെ മൃതദേഹം കാണുകയായിരുന്നു.

സജീവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സജീവിന്റെ ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്.

Tags: PoliceKochimalapuramMurderarshad
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies