തെരുവുനായ ആക്രമണം രൂക്ഷമായിട്ടും സംസ്ഥാനത്ത് പേവിഷബാധയ്ക്കുള്ള മരുന്നില്ല; തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കാൻ ശ്രമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവുനായ ആക്രമണം രൂക്ഷമായിട്ടും സംസ്ഥാനത്ത് പേവിഷബാധയ്‌ക്കുള്ള മരുന്നില്ല; തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 07:22 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയ്‌ക്കുള്ള മരുന്ന് കൂടുതലായി ഇറക്കുമതി ചെയ്യാൻ തീരുമാനം. തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് ഇറക്കുമതി ചെയ്യുന്നത്.

തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും അവശ്യമരുന്ന് സംഭരിക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായിരുന്നു. ഒടുവിൽ തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്നാണ് equine rabies immunoglobulin എന്ന മരുന്ന് അടിയന്തിരമായി എത്തിച്ചത്. നിലവിൽ മരുന്നിന്റെ ആവശ്യകത മുന്നിൽ കണ്ട് കൂടുതലായി ഇറക്കുമതി ചെയ്യാനാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ തീരുമാനം.

പേവിഷബാധയുള്ള തെരുവുനായയുടെ കടിയേറ്റാൽ വൈറസ് അതിവേഗം ശരീരത്തിൽ പടർന്നു പിടിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാൽ വൈറസിന്റെ വ്യാപനം തടഞ്ഞു നിർത്താൻ equine rabies immunoglobulin ന് സാധിക്കും. എന്നാൽ കേരളത്തിലേക്ക് ഈ മരുന്ന് എത്തിക്കാൻ കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതി കൂടി ആവശ്യമാണ്. ഇത് തേടാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനം.

 

Tags: Tamilnadustreet dog attack
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies