1.36 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു ; രണ്ട് പേർ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1.36 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു ; രണ്ട് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 09:40 pm IST
FacebookTwitterWhatsAppTelegram

കൊല്ലം : 1.36 ലക്ഷം രൂപയുടെ 4200 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴഞ്ചേരിയിൽ നിന്ന് ആര്യങ്കാവിലേക്ക് ബസിൽ കൊടുത്തുവിട്ട ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിലാണ് ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്,കുളത്തൂപ്പുഴ മാർത്താണ്ഡകര സ്വദേശി സജിമോൻ എന്നിവരെ പോലീസ് പിടികൂടിയത്.ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറിയാണ് ഇവർ മോഷ്ടിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

കോഴഞ്ചേരിയിൽ നിന്ന് കെ.എസ്.ആർ.ടി.സിയിലാണ് സാധാരണയായി ടിക്കറ്റ് കൊടുത്ത് വിടുന്നത്. സ്ഥലത്ത് എത്തുമ്പോൾ ബസ് ജീവനക്കാർ ലോട്ടറി ഏജൻസിക്ക് ടിക്കറ്റ് കൈമാറുകയും ചെയ്യും. സംഭവ ദിവസവും സമാനരീതിയിൽ കോട്ടയം-തെങ്കാശി ബസ് ടിക്കറ്റ് നൽകാൻ ലോട്ടറികടയുടെ മുന്നിൽ നിർത്തി. ഈ സമയം ഒരാൾ വന്ന് ലോട്ടറി വാങ്ങുകയും ചെയ്തു.

സമയം വൈകീട്ടും ലോട്ടറി ലഭിക്കാത്തതിനാൽ ഏജൻസി കോഴഞ്ചേരിയുമായി ബന്ധപ്പെട്ടു. എന്നാൽ ടിക്കറ്റ് കൊടുത്ത് വിട്ടു എന്ന മറുപടിയാണ് ഇവിടെ നിന്ന് ലഭിച്ചത്.ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ലോട്ടറി ഒരാൾക്ക് കൈമാറിയതായും അറിയിച്ചു.തുടർന്നാണ് ഏജൻസി തെന്മല പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ സംഭവം നടക്കുമ്പോൾ രണ്ടു കെ.എസ്.ആർ.ടിസി ബസുകൾ ഇതുവഴി കടന്ന് പോയെന്ന് കണ്ടെത്തി.തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ലോട്ടറി കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്. ഇയാളുടെ ചോദ്യം ചെയ്യലിൽ ലോട്ടറി മാർത്താണ്ഡകരം സ്വദേശി സജിമോന് കൈമാറിയതായും അറിഞ്ഞു.

പിന്നാലെ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ലോട്ടറിയും കണ്ടെത്തി.കണ്ടെത്തിയ ലോട്ടറികൾ വ്യാഴം,വെള്ളി ദിവസങ്ങളിൽ നറുക്കെടുപ്പ് നടന്നവയാണ്. ടിക്കറ്റുകളിൽ 40000 ഓളം രൂപയുടെ സമ്മാനമുള്ളതായി ഏജൻസി പോലീസിനോട് പറഞ്ഞു.

Tags: Policekerala lotteryKSRTC BUSlottery ticketlatest newsnews updation
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies