50 ലക്ഷം രൂപ ചിലവിൽ കുടുംബാരോഗ്യ കേന്ദ്രം, 27 ലക്ഷം രൂപ ചിലവഴിച്ച് അങ്കണവാടി പകൽവീട് കെട്ടിടം, 25 ലക്ഷം രൂപയ്ക്ക് 10 മിനി മാസ്റ്റ് ലൈറ്റുകൾ; എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ച വികസന പദ്ധതികൾക്ക് അവിണിശേരിയിൽ തുടക്കം കുറിച്ച് സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50 ലക്ഷം രൂപ ചിലവിൽ കുടുംബാരോഗ്യ കേന്ദ്രം, 27 ലക്ഷം രൂപ ചിലവഴിച്ച് അങ്കണവാടി പകൽവീട് കെട്ടിടം, 25 ലക്ഷം രൂപയ്‌ക്ക് 10 മിനി മാസ്റ്റ് ലൈറ്റുകൾ; എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ച വികസന പദ്ധതികൾക്ക് അവിണിശേരിയിൽ തുടക്കം കുറിച്ച് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 10:43 pm IST
Facebook
Twitter
WhatsAppTelegram

അവിണിശേരി: എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ച വികസന പദ്ധതികൾക്ക് അവിണിശേരിയിൽ തുടക്കം കുറിച്ച് സുരേഷ് ഗോപി. രാജ്യസഭാ എംപിയായിരിക്കെ അനുവദിച്ച പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. അവിണിശേരിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉൾപ്പെടെയാണ് എംപി ഫണ്ടിലൂടെ യാഥാർത്ഥ്യമാകുക.

എംപി ഫണ്ടിൽനിന്ന്50 ലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിനായി സുരേഷ് ഗോപി അനുവദിച്ചത്. പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു. എംപി ഫണ്ടിൽ നിന്ന് 27 ലക്ഷം രൂപ ചിലവഴിച്ച് ഒമ്പതാം വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടി പകൽവീട് കെട്ടിടത്തിനും അദ്ദേഹം തറക്കല്ലിട്ടു

അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്ന് നാല് അഞ്ച് 11 12 വാർഡുകളിലെ മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവും അദ്ദേഹം നിർവഹിച്ചു. എംപി ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയ്‌ക്ക് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. 10 മിനി മാസ്റ്റ് ലൈറ്റുകളാണ് സുരേഷ് ഗോപി അവിണിശ്ശേരിക്ക് നൽകിയത്.

Tags: Suresh Gopiസുരേഷ് ഗോപി
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies