അതിർത്തിയിലെ കമ്യൂണിസ്റ്റ് ഭീകരരുടെ കോട്ടകളിൽ സിആർപിഎഫിന്റെ 'ഓപ്പറേഷൻ ഒക്ടോപസ്'; ചൈനീസ് ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും വൻ ശേഖരം പിടികൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിലെ കമ്യൂണിസ്റ്റ് ഭീകരരുടെ കോട്ടകളിൽ സിആർപിഎഫിന്റെ ‘ഓപ്പറേഷൻ ഒക്ടോപസ്’; ചൈനീസ് ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും വൻ ശേഖരം പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 10:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഛത്തീസ്ഗഡ്-ഝാർഖണ്ഡ് അതിർത്തിയിലെ ഗർവ ജില്ലയിലെ ബുർഹ പഹാർ മലനിരകളിലെ കമ്യൂണിസ്റ്റ് ഭീകരരുടെ കോട്ടകൾ തകർത്ത് സിആർപിഎഫ്. ഓപ്പറേഷൻ ഒക്ടോപസ് എന്ന പേരിലാണ് സെപ്തംബർ നാലിനാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിൽ വൻ ആയുധ ശേഖരം കണ്ടെടുത്തു.കണ്ടെടുത്തവയിൽ അധികവും ചൈനീസ് നിർമ്മിത ആയുധങ്ങളാണെന്ന് സേന വ്യക്തമാക്കി.

വിവിധ സേനകൾ സംയുക്തമായി നടത്തുന്ന ഓപ്പറേഷനിൽ ചൈനീസ് നിർമ്മിത ഗ്രനേഡുകൾ, 3 ചൈനീസ് സിലിണ്ടർ ഗ്രനേഡ്, രണ്ട് സിലിണ്ടർ ബോംബുകൾ, മൂന്ന് കിലോ ഭാരമുള്ള 11 ബോംബുകൾ, 7 കിലോ ഭാരമുള്ള രണ്ട് ബോംബുകൾ, 15 ടിഫിൻ ബോംബുകൾ, പ്രഷർകുക്കർ ബോംബുകൾ, 25 അയൺ ആരോ ബോംബുകൾ, രണ്ട് കിലോ അമോണിയം നൈട്രേറ്റ്, രണ്ട് കിലോ യൂറിയ, ഗ്രനേഡ് നിർമ്മിക്കുന്നതിനുള്ള രണ്ട് പൈപ്പുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.

മലയോര വനപ്രദേശമായ ഗർവ ജില്ല കമ്യൂണിസ്റ്റ് ഭീകരരുടെ ഇടനാഴിയാണെന്ന് സേന പറഞ്ഞു. 2018-ൽ കമ്യൂണിസ്റ്റ് ഭീകരരെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സൗരഭ്, നവീൻ, സന്തു എന്നിവർ കമ്യൂണിസ്റ്റ് ഭീകരരുടെ സംഘത്തിലെ സജീവ പ്രവർത്തകരാണെന്നും ഇവരാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം മുതൽ 20 ലക്ഷം വരെ പാരിതോഷികവും സേന പ്രഖ്യാപിച്ചിരുന്നു.

Tags: CRPFBorderoperation octopus
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies