ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി; സഹായത്തിനെത്തിയത് മെഡിക്കൽ വിദ്യാർത്ഥിനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി; സഹായത്തിനെത്തിയത് മെഡിക്കൽ വിദ്യാർത്ഥിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 11:46 pm IST
FacebookTwitterWhatsAppTelegram

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് യുവതി പ്രസവിച്ചു. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്സ് പ്രസിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിയാണ് തീവണ്ടിയിൽ പ്രസവിച്ചത്. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ സഹായിക്കാൻ 23 കാരിയായ സ്വാതി റെഡ്ഡി എന്ന മെഡിക്കൽ വിദ്യാർത്ഥിയും ഓടിയെത്തി.

ഭർത്താവിനൊപ്പം ഹൈദരാബാദിൽ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു സത്യവതി. ഇതിനിടെ പുലർച്ചെ നാല് മണിയോടെയാണ് ഇവർക്ക് പ്രസവവേദന തുടങ്ങിയത്. അടുത്തൊന്നും പ്രധാന സ്റ്റേഷനുകൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഇതോടെ ഭർത്താവ് സത്യനാരായണൻ കംപാർട്‌മെന്റിലെ മറ്റ് സ്ത്രീകളോട് സഹായം തേടി. സ്വാതി റെഡ്ഡിയെ വിളിച്ച് സഹായിക്കാമോ എന്ന് ചോദിച്ചു. എന്നാൽ സ്വാതി മെഡിക്കൽ വിദ്യാർത്ഥിയാണെന്ന് സത്യനാരായണന് അറിയില്ലായിരുന്നു.

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് സ്വാതി ഓടിയെത്തി. സീറ്റിന് സമീപം തുണി കൊണ്ട് മറിച്ചു. പിന്നെ വളരെ ശ്രദ്ധയോടെ കുഞ്ഞിനെ പുറത്തെടുത്തു. അത്യാവശ്യ മരുന്നുകൾ സ്വാതിയുടെ കൈയ്യിൽ തന്നെയുണ്ടായിരുന്നു. അമ്മയ്‌ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല.

വിശാഖപട്ടണത്തെ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് സ്വാതി.

Tags: traindeliverybaby girlmbbs student
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies