കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെവെക്കാൻ അഭ്യർത്ഥിച്ച് ഗുലാം നബി ആസാദ്; പിന്നാലെ വധഭീഷണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെവെക്കാൻ അഭ്യർത്ഥിച്ച് ഗുലാം നബി ആസാദ്; പിന്നാലെ വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 07:36 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെ വെയ്‌ക്കാൻ അഭ്യർത്ഥിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തിയ പൊതു റാലിയിലാണ് ആസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ തീവ്രവാദ സംഘടനകൾ ആസാദിനെതിരെ വധഭീഷണി മുഴക്കാൻ ആരംഭിച്ചു. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന രാജ്യദ്രോഹിയെന്നാണ് അവർ ആസാദിനെ വിശേഷിപ്പിച്ചത്.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആസാദ് തന്റെ ആവശ്യം ഉന്നയിച്ചത്. ആയുധം ഒന്നിനും ഒരു പരിഹാരമല്ല, അത് നാശവും ദുരിതവും മാത്രമേ സമ്മാനിക്കൂ. അതിനാൽ എല്ലാവരും ആയുധങ്ങൾ താഴെവെച്ച് രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ആസാദ് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ തീവ്രവാദത്തിന് കാരണം പാകിസ്താനാണെന്ന് കുറ്റപ്പെടുത്തിയ ആസാദ്, കശ്മീർ താഴ് വരയിലെ അക്രമം ആയിരക്കണക്കിന് സ്ത്രീകളെയും ലക്ഷക്കണക്കിന് കുട്ടികളെയും അനാഥരാക്കി എന്ന് പറഞ്ഞു. ഇനിയും കൂടുതൽ രക്തച്ചൊരിച്ചിലും യുവാക്കളുടെ മൃതദേഹവും ആവശ്യമില്ല. തിരഞ്ഞെടുപ്പ് വിജയത്തിനായി മതവികാരം മുതലെടുക്കുന്ന നേതാക്കളെപ്പോലെയല്ല താനെന്നും മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. താൻ ആളുകളെ വഞ്ചിക്കില്ല. തനിക്കെതിരെ ഒരു തീവ്രവാദി സംഘം വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും എന്നാൽ സമാധാനത്തിന്റെ പാത പിന്തുടരാൻ ഒരിക്കലും മടിക്കില്ലെന്നും ആസാദ് പറഞ്ഞു.

Tags: Kashmirgulam nabi azadTerrorists
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies