ഭാരതം ചരിത്രവും വ്യക്തിത്വവുമുള്ള രാജ്യം; ചൈന പോലെയോ അമേരിക്ക പോലെയോ അല്ല; മോഹൻ ഭാഗവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ചരിത്രവും വ്യക്തിത്വവുമുള്ള രാജ്യം; ചൈന പോലെയോ അമേരിക്ക പോലെയോ അല്ല; മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 10:32 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചരിത്രപരമായി വ്യക്തിത്വമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഇന്ത്യയുടെ ചരിത്രം വീണ്ടും സന്ദർശിക്കാനും വേദഗ്രന്ഥങ്ങളും ചരിത്ര വിവരണങ്ങളും പുനഃപരിശോധിക്കാനും സ്വദേശിവൽക്കരണത്തിന് ഊന്നൽ നൽകുന്ന നയങ്ങൾ രൂപീകരിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ‘കണക്ടിംഗ് വിത്ത് ദ മഹാഭാരത’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നുഅ അദ്ദേഹം.

‘നമ്മുടെ ചരിത്രം വായിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യേണ്ടതും ഒരു വിവരണം സൃഷ്ടിക്കേണ്ടതും ആവശ്യമാണ്. നമ്മൾ ചൈനയെപ്പോലെയോ റഷ്യയെപ്പോലെയോ അമേരിക്കയെ പോലെയോ അല്ല. ഇന്ത്യയുടെ ഭൂതകാലം വീണ്ടെടുക്കേണ്ടതിന്റെയും വർത്തമാനകാലം സജ്ജമാക്കുന്നതിന്റെയും ആവശ്യകത എടുത്തുപറഞ്ഞ ഭാഗവത്, ഒറ്റരാത്രി ഒന്നും നേടിയെടുക്കാനാകില്ലെന്നും സുസ്ഥിരമായ പ്രവർത്തനം ആവശ്യമാണെന്നും വ്യക്തമാക്കി.

ചരിത്രം പുസ്തകങ്ങളിൽ മാത്രമല്ല, ഭൂമിശാസ്ത്രത്തിലും ആളുകളിലും നിലനിൽക്കുന്നുണ്ട്. സീത വന്നുപോയ സ്ഥലങ്ങളും ഭീമൻ വസിച്ചിരുന്ന ഇടങ്ങളും അറിയാവുന്ന ഗ്രാമങ്ങളുണ്ട്. അവരുമായാണ് നാം ബന്ധപ്പെടേണ്ടത് അനിവാര്യമാണെന്ന് ഭാഗവത് പറഞ്ഞു.

നമ്മുടെ ചരിത്രം നാം മറന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പൂർവ്വീകർ വിഡ്ഢികളായിരുന്നുവെന്ന് പറയുമ്പോൾ അത് നാം വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്. ഇത് നമ്മുടെ മാത്രം തെറ്റാണ്. ചില അറിവുകൾ തെളിവുകളിലൂടെയും ചിലത് പാരമ്പര്യത്തിലൂടെയുമാണ് അടുത്ത തലമുറയ്‌ക്ക് നൽകുന്നത്. രാമായണവും മഹാഭാരതവും കാവ്യാത്മക കൃതികളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഏതെങ്കിലും കവിതകൾ ഇത്രയും കാലം നീണ്ടുനിന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

മഹാഭാരതം ഒരു വ്യക്തിയെക്കുറിച്ചല്ല, മറിച്ച് ആളുകൾ എങ്ങനെ പ്രകൃതിയുമായി സഹവസിക്കണം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് നൽകുന്നത്. ഒരു വ്യക്തി എങ്ങനെയായിരിക്കണമെന്നും ലോകത്തെ എങ്ങനെ കണ്ടറിയണമെന്നും രാമായണം നമ്മോട് പറയുന്നു, എന്നും അദ്ദേഹം പറഞ്ഞു.

Tags: mohan bhagwatRSSHistory
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies