മഹാരാഷ്ട്രയിൽ ശിവസേനയെ നിലം തൊടീക്കാൻ സമ്മതിക്കാത്ത നീക്കവുമായി ബിജെപി; ജില്ലകൾ ശ്രദ്ധിക്കാൻ മന്ത്രിമാരെ നിയോഗിച്ച് ഷിൻഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ ശിവസേനയെ നിലം തൊടീക്കാൻ സമ്മതിക്കാത്ത നീക്കവുമായി ബിജെപി; ജില്ലകൾ ശ്രദ്ധിക്കാൻ മന്ത്രിമാരെ നിയോഗിച്ച് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 12:09 am IST
Facebook
Twitter
WhatsAppTelegram

പൂനെ: പുതിയ ഭരണ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ നീക്കവുമായി സർക്കാർ. സംസ്ഥാനത്തെ ഓരോ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഓരോ മന്ത്രിമാർക്കും ചുമതല നൽകി. ,മഹാരാഷ്‌ട്ര മുഖ്യമന്ത്രീ ഏകനാഥ് ഷിൻഡെയാണ് തീരുമാനം എടുത്തത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വിദർഭയിലെ വിവിധ മേഖലകൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നേരിട്ടാണ് നിരീക്ഷിക്കുക.
നാഗ്പൂർ, വാർധ, അമരാവതി, അകോല, ഭണ്ഡാര, ഗഡ്ചിരോളി എന്നി പ്രദേശങ്ങളാകും അദ്ദേഹം ശ്രദ്ധിക്കുക.

വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകർ മുംബൈ നഗരത്തിന്റെയും കോലാപൂരിന്റെയും ചുമതല വഹിക്കും. മെട്രോപോലിസ്, സബർബൻ ജില്ല തുടങ്ങിയവയുടെ ചുമതല ടൂറിസം മന്ത്രി മംഗൾപ്രഭാത് ലോധക്കായിരിക്കും. റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ അഹമ്മദ്‌നഗർ, സോലാപൂർ എന്നിവയും, ചന്ദ്രാപൂർ, വനം മന്ത്രി സുധീർ മുംഗതിവ ഗോണ്ടിയ എന്നി ജില്ലകളും, ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പൂനെയും, ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായ വിജയ്‌കുമാർ ഗവിത് നന്ദുർബാർ ജില്ലയും ശ്രദ്ധിക്കും.

ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ ധൂലെ ലാത്തൂർ, നന്ദേത് എന്നിവയുടെ ചുമതല വഹിക്കും. ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീൽ ബുൽധാന, ജൽഗാവ് ജില്ലകൾ ശ്രദ്ധിക്കും. നാസിക്കിൽ നിന്നുള്ള തുറമുഖ മന്ത്രി ദാദാ ഭൂസെയും, എഫ് ഡി എ മന്ത്രി സഞ്ജയ് റാത്തോഡും ചേർന്ന്
യവത്മാൽ, വാഷിം എന്നി ജില്ലകളും കൈകാര്യം ചെയ്യും.

സഹകരണ മന്ത്രി അതുൽ സേവ് ജൽന, ബീഡു എന്നിവ ശ്രദ്ധിക്കും, എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി സത്താറ , താനെ തുടങ്ങിയ ജില്ലകൾ കൈകാര്യം ചെയ്യും. പിഡബ്ല്യുഡി മന്ത്രി രവീന്ദ്ര ചവാൻ പാൽഘർ, സിന്ധുദുർഗ് എന്നിവയുടെ ചുമതല വഹിക്കും. കൃഷി മന്ത്രി അബ്ദുൾ സത്താർ ഹിംഗോളി ജില്ല ഏറ്റെടുത്ത് ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ്‌ ഷിൻഡെ അറിയിച്ചു

Tags: MAHARASHTRABJPekanath shindeDEVENDRA FATNAVIS
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies