പോപ്പുലർ ഫ്രണ്ടിന്റെ പാക് അനുകൂല മുദ്രാവാക്യങ്ങളും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിന്റെ ഭാഗം മാത്രം; നിസാരവൽക്കരിച്ച് ആർജെഡി മുതിർന്ന നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടിന്റെ പാക് അനുകൂല മുദ്രാവാക്യങ്ങളും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിന്റെ ഭാഗം മാത്രം; നിസാരവൽക്കരിച്ച് ആർജെഡി മുതിർന്ന നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 07:22 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: പോപ്പുലർ ഫ്രണ്ട് അക്രമികളുയർത്തുന്ന പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങളെയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളെയും നിസാരവൽക്കരിച്ച് മുതിർന്ന ആർജെഡി നേതാവ് ശിവാനന്ദ് തിവാരി. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം.

പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തുന്നതും പ്രതിഷേധത്തിന്റെ ഭാഗം മാത്രമാണ്. ഇവർ പാകിസ്താന് വേണ്ടി പ്രവർത്തിക്കുകയോ പോകുകയോ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാർശം.

കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ പൂനെയിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി പോപ്പുലർ ഫ്രണ്ട് അക്രമികളെത്തിയത്. കളക്ടറുടെ ഓഫീസിന് മുമ്പിലും എൻഐഎ ഓഫീസിന് മുമ്പിലും തടിച്ചുകൂടിയ അക്രമികൾ, വിദ്വേഷകരമായ മുദ്രാവാക്യങ്ങളും ഉയർത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 70 ലധികം പേർക്കെതിരെ കേസെടുക്കുകയും 42 പേരെ പിടികൂടുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അക്രമികൾക്കെതിരെ കേസെടുത്തത്.

അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്ത് ദേശവിരുദ്ധപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും, ഉചിതമായ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഛത്രപതി ശിവാജിയുടെ നാട്ടിൽ ഇത്തരം മുദ്രാവാക്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

മഹാരാഷ്‌ട്രയിൽ ആരെങ്കിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ അവരെ വെറുതെ വിടില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.

Tags: Pakistan ZindabadRJD leader
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies