രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ പരമപ്രധാനം; പിഎഫ്‌ഐ അതിഭീകര സംഘടന: ബിജെപി ജനറൽ സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ പരമപ്രധാനം; പിഎഫ്‌ഐ അതിഭീകര സംഘടന: ബിജെപി ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 11:01 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: രാജ്യത്തിന്റെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും പരമപ്രധാനമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് അനിവാര്യമാണെന്നും ബിജെപി ജനറൽ സെക്രട്ടറി അർജ്ജുൻ സിംഗ് അറിയിച്ചു.

രാജ്യത്തെ മതസൗഹാർദ്ദം തകർത്തുകൊണ്ടും ഭരണാധികാരികളെ വധിക്കാൻ തീരുമാനിച്ചതും അതിഗുരുതരമായ ഭീകരത തന്നെയാണ്. ഇന്ത്യയിലൊട്ടാകെ ഇത്തരം സംഘടനകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെല്ലാം പാകിസ്താനിലേയും സിറിയയിലേയും ഭീകര സംഘടനകളുമായി വലിയ ബന്ധമാണുള്ളത്. ഒപ്പം രാജ്യത്തെ ഭരണസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് വിദേശപണം പോലും വിധ്വംസക പ്രവർത്തനങ്ങൾക്കായി വരുന്നതായും തെളിഞ്ഞുവെന്നും അർജ്ജുൻ സിംഗ് അറിയിച്ചു.

രാജസ്ഥാനിലെ പലയിടത്തും ഇസ്ലാമിക ഭീകരർ സാധാരണക്കാരെ കഴുത്തറുത്ത് വധിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ അവർ ഭീതിപരത്തി. ഇതിനെല്ലാം പുറമേ വലിയ തോതിൽ കലാപമുണ്ടാക്കാനാണ് ഇവർ ആസൂത്രണം ചെയ്യുന്നത്. കർണ്ണാടകയിൽ മാത്രം ചുരുങ്ങിയ കാലയളവിൽ ഇസ്ലാമിക ഭീകരരാൽ കൊല്ലപ്പെട്ടത് 23 പേരാണ്. കേരളത്തിലും തമിഴ് നാട്ടിലും പിഎഫ്‌ഐ വൻ ഗൂഢാലോചന നടത്തിയാണ് കൊലപാതകങ്ങൾ നടത്തുന്നതെന്നും അർജ്ജുൻ സിംഗ് ആരോപിച്ചു.

പിഎഫ്‌ഐ നിരോധനം ഇന്നലെ രാത്രിയോടെയാണ് തീരുമാനമായത്. രാത്രി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇന്ന് രാവിലെ മാത്രമാണ് അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതെന്നും അർജ്ജുൻ സിംഗ് പറഞ്ഞു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന ഇവർ രാഷ്‌ട്രീയ സാമൂഹ്യ സേവന സംഘടനാ മുഖംമൂടി ഇട്ടും പ്രവർത്തിക്കുകയാണ്. നിരോധനം അത്തരം എല്ലാ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന കൾക്കും ബാധകമാണെന്നും ബിജെപി നേതാവ് അറിയിച്ചു.

Tags: PFI Ban
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies