ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷം; മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനെന്ന് ആരോപണം- Opposition against Maharashtra Government's 'Vande Mataram' circular
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷം; മഹാരാഷ്‌ട്ര സർക്കാരിന്റെ നീക്കം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനെന്ന് ആരോപണം- Opposition against Maharashtra Government’s ‘Vande Mataram’ circular

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 11:42 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഫോൺ എടുക്കുമ്പോൾ ‘ഹലോ‘ പറയുന്നതിന് പകരം സർക്കാർ ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന മഹാരാഷ്‌ട്ര സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷം. സർക്കാരിന്റെ നീക്കം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു അസ്മി ആവശ്യപ്പെട്ടു.

സർക്കാർ ഓഫീസുകളിലേക്ക് ജനങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ ഫോൺ കോൾ വരുമ്പോൾ ‘ഹലോ‘ എന്നതിന് പകരം ‘വന്ദേ മാതരം‘ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്നതാണ് മഹാരാഷ്‌ട്ര സർക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് മുതൽ ഉത്തരവ് പാലിക്കാനാണ് സർക്കാർ വിവിധ വകുപ്പുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

പൊതുഭരണ വകുപ്പ്, സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ, സർക്കാർ- എയ്ഡഡ് കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഉത്തരവ് ബാധകമാണ്. ബിജെപി ഉത്തരവിനെ സ്വാഗതം ചെയ്തിരുന്നു.

Tags: BJPsamajwadi partyHELLOEknath Shindevande mataramMAHARASHTRA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies