ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്താൽ സ്വർഗം ലഭിക്കും; ഇസ്ലാമിൽ എല്ലാം ന്യായമാണ്; ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത മതമൗലികവാദികളുടെ ന്യായീകരണം ഞെട്ടിക്കുന്നത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്താൽ സ്വർഗം ലഭിക്കും; ഇസ്ലാമിൽ എല്ലാം ന്യായമാണ്; ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത മതമൗലികവാദികളുടെ ന്യായീകരണം ഞെട്ടിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 03:21 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ആറ് മാസം ഗർഭിണിയായ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത മതമൗലികവാദികൾ പിടിയിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അഫ്‌സൽ പട്ടേൽ,അർബാസ് ഖാൻ,പ്രിൻസ് സയ്യിദ്, സെയ്ദ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയാണ് നാലംഗ സംഘം യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുഞ്ഞിന്റെ ജീവനെ കരുതി വെറുതെ വിടണമെന്ന് അപേക്ഷിട്ടും പ്രതികൾ അതിക്രമം തുടർന്നു. ഹിന്ദു യുവതികളെ ബലാത്സംഗം ചെയ്താൽ ജന്നത്ത് അഥവാ സ്വർഗം ലഭിക്കുമെന്നും ഇസ്ലാമിൽ എല്ലാം ന്യായമാണെന്നും പ്രതികൾ പറഞ്ഞു.

ജോലി അന്വേഷിച്ച് യുവതി സമൂഹമാദ്ധ്യമങ്ങളിൽ ബയോഡാറ്റ പോസ്റ്റ് ചെയതതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജോലി നൽകാമെന്ന് പ്രതികളിലൊരാളായ അർബാസ് വാഗ്ദാനം നൽകി. തന്റെ കാമുകിയാകാനും ആവശ്യങ്ങൾ നിറവേറ്റാനും ഇയാൾ ആവശ്യപ്പെട്ടു.

കൂടെ നിന്നാൽ ശമ്പളത്തിനപ്പുറം കുറച്ചുകൂടി പണം ഉണ്ടാക്കാൻ സാഹായിക്കാമെന്നും ഇയാൾ പറഞ്ഞു. ഇതോടെ യുവതി അർബാസിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ ഇയാളുടെ സുഹൃത്തായ സയ്യിദ് ജോലി നൽകാമെന്നും വീടിന് അടുത്താണ് ഓഫീസെന്നും പറഞ്ഞ് വിളിച്ചുവരുത്തി മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.

Tags: RapeISLAMISThindu women
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies