ക്ഷേത്രത്തിന് സമീപമുള്ള പതാകകൾ മാറ്റി, ഇസ്ലാമിന്റെ പതാക സ്ഥാപിക്കാൻ ശ്രമം; സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിച്ച 46 പേർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിന് സമീപമുള്ള പതാകകൾ മാറ്റി, ഇസ്ലാമിന്റെ പതാക സ്ഥാപിക്കാൻ ശ്രമം; സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിച്ച 46 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 11:39 am IST
FacebookTwitterWhatsAppTelegram

വഡോദര: വഡോദരയിലെ സാൽവിയിൽ ഹിന്ദു ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിൽ 46 പേരെ സാൽവി പോലീസ് അറസ്റ്റ് ചെയ്തു. 40ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തായി സ്ഥാപിച്ചിരുന്ന തൂണുകളിലുള്ള ഹിന്ദു പതാകകൾ മാറ്റി ഇസ്ലാമിന്റെ പതാക സ്ഥാപിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ക്ഷേത്രത്തിന് സമീപമുള്ള പതാകകൾ മാറ്റരുതെന്ന് പറഞ്ഞെങ്കിലും സ്ഥലത്തെത്തിയ മുസ്ലീങ്ങൾ ഇത് വകവയ്‌ക്കാതെ പതാകകൾ മാറ്റാൻ ശ്രമിക്കുകയായിരുന്നു.

തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് 46 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ ആഘോഷവും വരാനുണ്ടെന്ന് പറഞ്ഞാണ് ക്ഷേത്രത്തിന് അടുത്തുള്ള പതാകകൾ മാറ്റാൻ മുസ്ലീങ്ങൾ ശ്രമിച്ചതെന്ന് വഡോദര റൂറൽ പോലീസ് ഉദ്യോഗസ്ഥനായ പി.ആർ പട്ടേൽ പറഞ്ഞു. മുസ്ലീങ്ങൾ സംഘടിച്ച് എത്തിയതോടെ പ്രദേശത്തെ ഹിന്ദുക്കളും ഇവിടേക്ക് പ്രതിഷേധവുമായി എത്തി.

അക്രമിസംഘം കല്ലേറ് നടത്തിയെന്നും, സ്വകാര്യ വാഹനങ്ങളും ഒരു കടയും നശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇരുകൂട്ടരും സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായി 46 പേരെ അറസ്റ്റ് ചെയ്തത്. സാമുദായിക സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ രണ്ട് വിഭാഗത്തില്‍ പെട്ടവരും ഉണ്ടെന്ന് പി.ആര്‍.പട്ടേല്‍ പറഞ്ഞു.

Tags: PoliceArrestVadodara
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies